Breaking

6/recent/ticker-posts

Header Ads Widget

2020 Padma Awards announced; posthumous honour for Arun Jaitley, Sushma Swaraj | Full List

2020 -ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജെയ്റ്റ്‌ലിക്കും സുഷമയ്ക്കും മരണാനന്തരബഹുമതിയായി പത്മവിഭൂഷണ്‍
പത്മപുരസ്‌കാരത്തിന് അര്‍ഹരായ 141 പേരില്‍ 34 പേര്‍ സ്ത്രീകളാണ്. വിദേശികള്‍/എന്‍.ആര്‍.ഐ./ പി.ഐ.ഒ./ഒ.സി.ഐ വിഭാഗത്തില്‍നിന്ന് 18 പേര്‍ക്കും മരണാനന്തര ബഹുമതിയായി 12 പേര്‍ക്കും പത്മ പുരസ്‌കാരങ്ങള്‍ നല്‍കും.
പത്മ പുരസ്‌കാരങ്ങളിൽ മലയാളികൾക്ക് അംഗീകാരം. ആത്മീയ ആചാര്യൻ ശ്രീഎമ്മിനും എൻ.ആർ.മാധവമേനോനും പത്മ ഭൂഷൺ ലഭിച്ചു. എന്‍.ചന്ദ്രശേഖരന്‍ നായര്‍, എം.കെ.കുഞ്ഞോള്‍, കെ.എസ്.മണിലാല്‍, മൂഴിക്കല്‍ പങ്കജാക്ഷിയമ്മ, സത്യനാരായണന്‍ മുണ്ടൂര്‍ എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികള്‍.

പത്മവിഭൂഷണ്‍
അന്തരിച്ച കേന്ദ്രമന്ത്രിമാരായ ജോര്‍ജ് ഫെര്‍ണാണ്ടസ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ് എന്നിവരുള്‍പ്പെടെ ഏഴുപേര്‍ക്ക് പത്മവിഭൂഷണ്‍ നല്‍കി ആദരിക്കും. ബോക്‌സിങ് താരം മേരി കോം, ഛന്നുലാല്‍ മിശ്ര, അനിരുദ്ധ് ജഗന്നാഥ് ജി.സി.എസ്.കെ, പെജവാര്‍ മഠാധിപതി വിശ്വേശതീര്‍ഥ (മരണാനന്തരം) എന്നിവരാണ് പത്മവിഭൂഷണിന് അര്‍ഹരായ മറ്റുള്ളവര്‍.

പത്മഭൂഷണ്‍ 
രണ്ട് മലയാളികൾക്കു പത്മഭൂഷണ്‍ ലഭിച്ചു. ശ്രീ എം, എൻ.ആർ.മാധവ മേനോൻ (മരണാനന്തരം) എന്നിവർക്കാണ് പുരസ്കാരങ്ങൾ. സയിദ് മൂവാസം അലി (മരണാനന്തരം), മുസാഫർ ഹുസൈൻ ബൈഗ്, അജോയ് ചക്രവർത്തി, മനോജ് ദാസ്, ബാലകൃഷ്ണ ദോഷി, കൃഷ്ണമ്മാൾ ജഗന്നാഥൻ‌, എസ്.സി. ജാമിര്‍, അനിൽ പ്രകാശ് ജോഷി, സെറിങ് ലൻഡോൽ, ആനന്ദ് മഹീന്ദ്ര, മനോഹർ പരീക്കർ (മരണാനന്തരം), ജഗദീഷ് ഷേത്, പി.വി. സിന്ധു, വേണു ശ്രീനിവാസൻ എന്നിവരാണ് മറ്റു പത്മഭൂഷൺ ജേതാക്കൾ.

പത്മശ്രീ
ആറ് മലയാളികളുൾപ്പെടെ 118 പേർക്കാണ് പത്മശ്രീ.
കേരളത്തില്‍നിന്നുള്ള നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹികപ്രവര്‍ത്തക എം.കെ. കുഞ്ഞോള്‍, സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞന്‍ കെ.എസ്.മണിലാല്‍, സാഹിത്യകാരന്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍, സാമൂഹികപ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവര്‍ ഉള്‍പ്പെടെ 118പേര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ നല്‍കി ആദരിച്ചത്. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി.

കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി അരുണാചല്‍ പ്രദേശിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണമേഖലയില്‍ വായനശാലകള്‍ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ്‌കാരം ലഭിച്ചത്.

പ്രശസ്ത സസ്യശാസ്ത്രജ്ഞനും സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞനുമായ മണിലാല്‍ കോഴിക്കോട് സര്‍വ്വകലാശാലയിലെ എമെരിറ്റസ് പ്രൊഫസറായിരുന്നു. ലാറ്റിനില്‍ രചിക്കപ്പെട്ട ലോകപ്രശസ്ത സസ്യശാസ്ത്ര ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കൂസിന് തയ്യാറാക്കിയ ഇംഗ്ലീഷ്, മലയാളം തര്‍ജ്ജമയും ടിപ്പണിയും മണിലാലിന്റെ വലിയ സംഭാവനയാണ്. സസ്യശാസ്ത്ര- സസ്യവര്‍ഗീകരണ ശാസ്ത്രത്തിലും നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.

നടി കങ്കണാ റണാവത്ത്, ടെലിവിഷന്‍-സിനിമാ നിര്‍മാതാവ് ഏക്താ കപൂര്‍, ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍, ഗായകന്‍ അഡ്‌നാന്‍ സാമി എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.

Here's the complete list of Padma Shri awardees for the year 2020:

Padma Vibhushan (7)

1. George Fernandes (Posthumous), Public Affairs, Bihar
2. Arun Jaitley (Posthumous), Public Affairs, Delhi
3. Anerood Jugnauth, GCSK Public Affairs, Mauritius
4. M. C. Mary Kom, Sports, Manipur
5. Chhannulal Mishra, Art, Uttar Pradesh
6. Sushma Swaraj (Posthumous), Public Affairs, Delhi
7. Vishveshateertha Swamiji (Posthumous), Others-Spiritualism, Karnataka

Padma Bhushan (16)

8. M. Mumtaz Ali (Sri M), Others-Spiritualism, Kerala
9. Syed Muazzem Ali (Posthumous), Public Affairs, Bangladesh
10. Muzaffar Hussain Baig, Public Affairs, JK
11. Ajoy Chakravorty, Art, West Bengal
12. Manoj Das, Literature & Education, Puducherry
13. Balkrishna Doshi, Others-Architecture, Gujarat
14. Krishnammal Jagannathan, Social Work, Tamil Nadu
15. S. C. Jamir, Public Affairs, Nagaland
16. Anil Prakash Joshi, Social Work, Uttarakhand
17. Tsering Landol, Medicine, Ladakh
18. Anand Mahindra, Trade and Industry, Maharashtra
19. N R Madhava Menon (Posthumous), Public Affairs, Kerala
20. Manohar Parrikar (Posthumous), Public Affairs, Goa
21. Jagdish Sheth, Literature and Education, USA
22. P. V. Sindhu, Sports, Telangana
23. Venu Srinivasan, Trade and Industry, Tamil Nadu

Padma Shri (118)

24. Guru Shashadhar Acharya, Art, Jharkhand
25. Yogi Aeron, Medicine, Uttarakhand
26. Jai Prakash Agarwal, Trade and Industry, Delhi
27. Jagdish Lal Ahuja, Social Work, Punjab
28. Kazi Masum Akhtar, Literature & Education, West Bengal
29. Gloria Arieira, Literature & Education, Brazil
30. Khan Zaheerkhan Bakhtiyarkhan, Sports, Maharashtra
31. Padmavathy Bandopadhyay, Medicine, Uttar Pradesh
32. Sushovan Banerjee, Medicine, West Bengal
33. Digambar Behera, Medicine, Chandigarh
34. Damayanti Beshra, Literature & Education, Odisha
35. Pawar Popatrao Bhaguji, Social Work, Maharashtra
36. Himmata Ram Bhambhu, Social Work, Rajasthan
37. Sanjeev Bikhchandani ,Trade and Industry, Uttar Pradesh
38. Gafurbhai M. Bilakhia, Trade and Industry, Gujarat
39. Bob Blackman, Public Affairs ,United Kingdom
40. Indira P. P. Bora, Art, Assam
41. Madan Singh Chauhan, Art, Chhattisgarh
42. Usha Chaumar, Social Work, Rajasthan
43. Lil Bahadur Chettri, Literature & Education, Assam
44. Lalitha & Saroja Chidambaram (Duo)*, Art, Tamil Nadu
45. Vajira Chitrasena, Art, Sri Lanka
46. Purushottam Dadheech, Art, Madhya Pradesh
47. Utsav Charan Das, Art, Odisha
48. Indra Dassanayake (Posthumous), Literature & Education, Sri Lanka
49. H. M. Desai, Literature & Education, Gujarat
50. Manohar Devadoss, Art, Tamil Nadu
51. Oinam Bembem Devi, Sports, Manipur
52. Lia Diskin, Social, Work Brazil
53. M. P. Ganesh, Sports, Karnataka
54. Bangalore Gangadhar, Medicine, Karnataka
55. Raman Gangakhedkar, Science & Engineering, Maharashtra
56. Barry Gardiner, Public Affairs, United Kingdom
57. Chewang Motup Goba, Trade and Industry, Ladakh
58. Bharat Goenka, Trade and Industry, Karnataka
59. Yadla Gopalarao, Art, Andhra Pradesh
60. Mitrabhanu Gountia, Art ,Odisha
61. Tulasi Gowda ,Social Work ,Karnataka
62. Sujoy K. Guha, Science & Engineering, Bihar
63. Harekala Hajabba, Social Work, Karnataka
64. Enamul Haque, Others-Archaeology, Bangladesh
65. Madhu Mansuri Hasmukh, Art ,Jharkhand
66. Abdul Jabbar (Posthumous), Social Work, Madhya Pradesh
67. Bimal Kumar Jain, Social Work, Bihar
68. Meenakshi Jain, Literature & Education, Delhi
69. Nemnath Jain, Trade and Industry, Madhya Pradesh
70. Shanti Jain, Art ,Bihar
71. Sudhir Jain, Science and Engineering, Gujarat
72. Benichandra Jamatia, Literature & Education, Tripura
73. KV Sampath Kr & Vidushi Jayalakshmi KS (Duo), Lit & Edu-Journalism, Karnataka
74. Karan Johar, Art, Maharashtra
75. Leela Joshi, Medicine, Madhya Pradesh
76. Sarita Joshi, Art, Maharashtra
77. C. Kamlova, Literature and Education, Mizoram
78. Ravi Kannan R., Medicine, Assam
79. Ekta Kapoor, Art, Maharashtra
80. Yazdi Naoshirwan Karanjia, Art, Gujarat
81. Narayan J. Joshi Karayal, Literature and Education, Gujarat
82. Narindar Nath Khanna, Medicine, Uttar Pradesh
83. Naveen Khanna, Science and Engineering, Delhi
84. SP Kothari, Literature and Education, USA
85. VK Munusamy Krishnapakthar, Art, Puducherry
86. MK Kunjol, Social Work, Kerala
87. Manmohan Mahapatra (Posthumous), Art, Odisha
88. Ustad Anwar Khan Mangniyar, Art, Rajasthan
89. Kattungal Subramaniam Manilal, Science and Engineering, Kerala
90. Munna Master, Art, Rajasthan
91. Abhiraj Rajendra Mishra, Literature and Education, HP
92. Binapani Mohanty, Literature and Education, Odisha
93. Arunoday Mondal, Medicine, West Bengal
94. Prithwindra Mukherjee, Literature and Education, France
95. Sathyanarayan Mundayoor, Social Work, Arunachal
96. Manilal Nag, Art, West Bengal
97. N Chandrasekharan Nair, Literature and Education, Kerala
98. Tetsu Nakamura (Posthumous), Social Work, Afghanistan
99. Shiv Datt Nirmohi, Literature and Education, JK
100. Pu Lalbiakthanga Pachuau, Lit & Edu-Journalism, Mizoram
101. Moozhikkal Pankajakshi, Art, Kerala
102. Prasanta Kumar Pattanaik, Literature and Education, USA
103. Jogendra Nath Phukan, Literature and Education, Assam
104. Rahibai Soma Popere, Others-Agriculture, Maharashtra
105. Yogesh Praveen, Literature and Education, UP
106. Jitu Rai, Sports, UP
107. Tarundeep Rai, Sports, Sikkim
108. S. Ramakrishnan, Social Work, Tamil Nadu
109. Rani Rampal, Sports, Haryana
110. Kangana Ranaut, Art, Maharashtra
111. Dalavai Chalapathi Rao, Art, Andhra Pradesh
112. Shahbuddin Rathod, Literature and Education, Gujarat
113. Kalyan Singh Rawat, Social Work, Uttarakhand
114. Chintala Venkat Reddy, Others-Agriculture, Telangana
115. Shanti Roy, Medicine, Bihar
116. Radhammohan & Sabarmatee (Duo)*, Others-Agriculture, Odisha
117. Batakrushna Sahoo, Animal Husbandry, Odisha
118. Trinity Saioo, Others-Agriculture, Meghalaya
119. Adnan Sami, Art, Maharashtra
120. Vijay Sankeshwar, Trade and Industry, Karnataka
121. Kushal Konwar Sarma, Medicine, Assam
122. Sayed Mehboob Shah Qadri alias Sayedbhai, Social Work, Maharashtra
123. Mohammed Sharif, Social Work, Uttar Pradesh
124. Shyam Sunder Sharma, Ar,t Bihar
125. Gurdip Singh, Medicine, Gujarat
126. Ramjee Singh, Social Work, Bihar
127. Vashishtha Narayan Singh (Posthumous), Science and Engineering, Bihar
128. Daya Prakash Sinha, Art, Uttar Pradesh
129. Sandra Desa Souza, Medicine, Maharashtra
130. Vijayasarathi Sribhashyam, Literature and Education, Telangana
131. KS Mahaboob & SM Subani (Duo), Art, Tamil Nadu
132. Javed Ahmad Tak, Social Work, JK
133. Pradeep Thalappil, Science and Engineering, Tamil Nadu
134. Yeshe Dorjee Thongchi, Literature and Education, Arunachal
135. Robert Thurman, Literature and Education, USA
136. Agus Indra Udayana, Social Work, Indonesia
137. Harish Chandra Verma, Science and Engineering, UP
138. Shri Sundaram Verma, Social Work, Rajasthan
139. Romesh Tekchand Wadhwani, Trade and Industry, USA
140. Suresh Wadkar, Art, Maharashtra
141. Prem Watsa, Trade and Industry, Canada
Loading...

Post a Comment

0 Comments