കെ.എ.എസ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു; പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 ന്
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പിഎസ് സി പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ് സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഫെബ്രുവരി 22 ശനിയാഴ്ചയാണ് പരീക്ഷ.
KAS ADMISSION TICKETS - DOWNLOAD NOW
നേരത്തെ ഫെബ്രുവരി ഏഴിന് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് പിഎസ് സി അറിയിച്ചിരുന്നുവെങ്കിലും ഒരു ദിവസം മുമ്പേ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കുകയായിരുന്നു.
രണ്ടു പേപ്പറുകളിലായാണ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്. രാവിലെ 10 മണി മുതല്‍ 12 വരെ ഒന്നാമത്തെ സെഷനും ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ ആണ് രണ്ടാം സെഷന്‍. പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ ഹാളില്‍ പ്രവേശിച്ചിരിക്കണം. അഡ്മിഷന്‍ ടിക്കറ്റ്, ഐഡി കാര്‍ഡ്, ബോള്‍പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷ ഹാളില്‍ അനുവദിക്കൂ.
KERALA ADMINISTRATIVE SERVICE - DETAILED SYLLABUS & STUDY MATERIAL 2020
PSC TODAYS EXAM RESULTS ---> Click here

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments