Breaking

6/recent/ticker-posts

Header Ads Widget

Laureus World Sports Awards 2020: Sachin Tendulkar wins best sporting moment award in Berlin

സച്ചിന് ലോറസ് പുരസ്‌കാരം; ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍
കഴിഞ്ഞ 20 വർഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക്. കായികരംഗത്തെ ഓസ്കർ എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്.
2011ൽ ഇന്ത്യയിൽ വച്ചു നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടത്തിലെത്തിയപ്പോൾ സഹതാരങ്ങൾ സച്ചിനെയുമായി മൈതാനം വലംവച്ച നിമിഷമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മികച്ച കായിക നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത്.
'ഒരു രാജ്യത്തിന്റെ ചുമലില്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിന്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയും ഫോര്‍മുല വണ്‍ കാറോട്ട താരം ലൂയി ഹാമില്‍ട്ടണും മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം പങ്കിട്ടു.. യുഎസ് ജിംനാസ്റ്റ് സിമോൺ ബൈൽസിനാണ് വനിതാവിഭാഗത്തിൽ പുരസ്കാരം.
മറ്റു പുരസ്കാരങ്ങൾ
∙ മികച്ച പാരാ അത്‍ലറ്റ് – ഒക്സാന മാസ്റ്റേഴ്സ് (തുഴച്ചിൽ)
∙ ബ്രേക്ക്ത്രൂ ഓഫ് ദി ഇയർ – ഈഗൻ ബെർനൽ (സൈക്ലിങ്)
∙ ആക്‌ഷൻ സ്പോർട്സ് പഴ്സൻ – ക്ലോ കിം (സ്നോബോർഡർ)
∙ എക്സപ്ഷനൽ അച്ചീവ്മെന്റ് – സ്പാനിഷ് ബാസ്കറ്റ്ബോൾ ടീം
∙ മികച്ച തിരിച്ചുവരവ് – സോഫിയ ഫ്ലോർഷ് (കാർ റേസിങ്)

The full list of winners is:

Laureus World Sportsman of the Year: Lewis Hamilton and Lionel Messi

Laureus World Sportswoman of the Year: Simone Biles

Laureus World Team of the Year: South Africa Men’s Rugby Team

Laureus World Breakthrough of the Year: Egan Bernal

Laureus World Comeback of the Year: Sophia Flörsch

Laureus World Sportsperson of the Year with a Disability: Oksana Masters

Laureus World Action Sportsperson of the Year: Chloe Kim

Laureus Best Sporting Moment: ‘Carried on the shoulders of a nation’ – Sachin Tendulkar

Laureus Lifetime Achievement Award: Dirk Nowitzki

Laureus Academy Exceptional Achievement Award: Spanish Basketball Federation

Laureus Sport for Good Award: South Bronx United 

PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments