പി.എസ്. സി. ലാസ്റ്റ് ഗ്രേഡ് : അപേക്ഷകരുടെ എണ്ണത്തിൽ വൻ കുറവ്
വിവിധ വകുപ്പുകളില്‍ ഓഫീസ് അറ്റന്‍ഡന്റ് എന്ന ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ് തസ്തികയ്ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 1,56,014 അപേക്ഷകര്‍ കുറഞ്ഞു. ഇത്തവണ അപേക്ഷിച്ചത് 6.98 ലക്ഷം പേര്‍ മാത്രം! കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്ന് ജില്ലകൾ ഒഴികെ ബാക്കി എല്ലായിടവും അപേക്ഷകർ കുറഞ്ഞു. ഇതിൽ എത്രപേർ സ്ഥിരീകരണം രേഖപ്പെടുത്തുമെന്നതും ആകാംക്ഷ ജനിപ്പിക്കുന്നതാണ്.
കഴിഞ്ഞ വിജ്ഞാപനത്തിന് 8,54,811 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇത്തവണ അത് 6,98,797 ആയി കുറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ അപേക്ഷകള്‍ കൂടുമെന്നാണ് പി.എസ്.സി. പ്രതീക്ഷിച്ചിരുന്നത്. വന്‍തോതില്‍ അപേക്ഷകര്‍ കുറഞ്ഞത് അത്ഭുതപ്പെടുത്തുന്നതാണ്.
ബിരുദധാരികളല്ലാത്ത തൊഴിലന്വേഷകരുടെ കുറവാണ് ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനത്തില്‍ പ്രതിഫലിക്കുന്നതെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം. വിജ്ഞാപനത്തിന്റെ തുടക്കം മുതലേ അപേക്ഷകരുടെ തള്ളിക്കയറ്റം ഉണ്ടായില്ല. ഫെബ്രുവരി അഞ്ചായിരുന്നു അപേക്ഷിക്കാനുള്ള അവസാനതീയതി.
ലാസ്റ്റ് ഗ്രേഡ് പരീക്ഷാ പരിശീലനം സൗജന്യമായി ലഭിക്കാൻ ഇവിടെ ക്ലിക്കുക
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളില്‍ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാള്‍ അപേക്ഷകര്‍ പേരിനെങ്കിലും കൂടിയത്. ബാക്കി 11 ജില്ലകളിലും അപേക്ഷകര്‍ കുറഞ്ഞു. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് മാത്രമാണ് ഒരു ലക്ഷത്തിലേറെ അപേക്ഷകരുണ്ടായത്. ഇത്തവണ ഒരു ജില്ലയിലും ഒരു ലക്ഷത്തിലെത്തിയില്ല. തിരുവനന്തപുരം 1,41,028-ല്‍ നിന്ന് 91,409 ആയി കുറഞ്ഞു.
കഴിഞ്ഞ തവണ ബിരുദം മറച്ചുവെച്ച് അപേക്ഷിച്ചവരുണ്ടായിരുന്നുവെന്ന് പി.എസ്.സി. കണ്ടെത്തിയിരുന്നു. ഇത്തവണ അത്തരം ക്രമക്കേടുകളുണ്ടായില്ലെന്നാണ് കരുതുന്നത്.
അപേക്ഷകരുടെ എണ്ണം ജില്ലതിരിച്ച്. ബ്രായ്ക്കറ്റില്‍ കഴിഞ്ഞ തവണത്തെ അപേക്ഷകര്‍.
തിരുവനന്തപുരം - 91,409 (1,41,028)
കൊല്ലം - 68,855 (68,203)
പത്തനംതിട്ട - 31,777 (31,180)
ആലപ്പുഴ - 48,457 (45,222)
കോട്ടയം - 36,867 (44,815)
ഇടുക്കി - 26,514 (34,873)
എറണാകുളം - 55,718 (77,599)
തൃശൂര്‍ - 51,019 (64,978)
പാലക്കാട് - 59,054 (80,274)
മലപ്പുറം - 66,160 (80,637)
കോഴിക്കോട് - 65,620 (75,111)
വയനാട് - 24,022 (30,239)
കണ്ണൂര്‍ - 46,553 (51,337)
കാസര്‍കോഡ് - 26,772 (29,315)
ആകെ - 6,98,797 (8,54,811)
PSC TODAYS EXAM RESULTS ---> Click here

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments