Breaking

6/recent/ticker-posts

Header Ads Widget

SSC CGL Recruitment 2019: Admit Card Released

എസ്.എസ്.സി കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍): ആദ്യഘട്ട പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് വിവിധ റീജിയണല്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. ആദ്യഘട്ട കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡാണ് ഇപ്പോള്‍ ലഭ്യമാക്കുന്നത്. മാര്‍ച്ച് മൂന്ന് മുതല്‍ ഒന്‍പത് വരെയാണ് പരീക്ഷ.
കേരളത്തില്‍നിന്നുള്ളവര്‍ക്ക് ഉടന്‍തന്നെ കേരള-കര്‍ണാടക മേഖലാ ഓഫീസിന്റെ www.ssckkr.kar.nic.in എന്ന വെബ്‌സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കും.
നിലവില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷാത്തീയതിയും സമയവും കൂടാതെ ഏതുനഗരത്തിലാണ് കേന്ദ്രമെന്നും അറിയാനുള്ള സൗകര്യം ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
വെബ് സൈറ്റ് കാണാൻ ഇവിടെ ക്ലിക്കുക 
അഡ്‌മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
പരീക്ഷയെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്കുക 

More Jobs and Recruitment's - Click here 
PSC TODAYS EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here 
CURRENT AFFAIRS - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments