Breaking

6/recent/ticker-posts

Header Ads Widget

SSC CHSL Tier 2 Result 2018 to be declared

കമ്പൈന്‍ഡ് ഹയര്‍സെക്കന്ററി ലെവല്‍ ടയര്‍-2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 
2018-ലെ കമ്പൈന്‍ഡ് ഹയര്‍സെക്കന്ററി ലെവല്‍ ടയര്‍-2 പരീക്ഷയുടെ ഫലം എസ്.എസ്.സി പ്രസിദ്ധീകരിച്ചു.ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം. പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ്ങ് അസിസ്റ്റന്റ്, ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, ഡി.ഇ.ഒ, എല്‍.ഡി.സി തുടങ്ങിയ തസ്തികളിലെ തിരഞ്ഞെടുപ്പിനായുള്ള പരീക്ഷയാണിത്.
പരീക്ഷാഫലം അറിയാം 
2019 സെപ്റ്റംബര്‍ 29-നാണ് വിവരണാത്മക രീതിയിലുള്ള ടയര്‍-2 പരീക്ഷ നടന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന കടമ്പയായ സ്‌കില്‍ ടെസ്റ്റ്/ടെപ്പിങ് ടെസ്റ്റ് കൂടി പാസായാല്‍ ജോലിയില്‍ പ്രവേശിക്കാം. സ്‌കില്‍ ടെസ്റ്റിന്റെ തീയതി എസ്.എസ്.സി വെബസൈറ്റില്‍ പ്രസിദ്ധീകരിക്കും. 

PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments