Breaking

6/recent/ticker-posts

Header Ads Widget

IBPS Recruitment Postponed due to COVID-19

ഐ.ബി.പി.എസ്. റിക്രൂട്ട്‌മെന്റുകള്‍ മാറ്റിവെച്ചു
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ റിക്രൂട്ട്‌മെന്റ് നടപടികളും മാറ്റിവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പ്രൊഫഷണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്).
പ്രൊബേഷണറി ഓഫീസര്‍, ക്ലാര്‍ക്, സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് നടത്താനിരുന്ന പരീക്ഷകളും നിര്‍ത്തിവെച്ചു.
ഉദ്യോഗാര്‍ഥികള്‍ വിവരങ്ങള്‍ക്കായി www.ibps.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും ഐ.ബി.പി.എസ് വ്യക്തമാക്കി.

മറ്റ് പ്രധാന വാർത്തകൾക്കായി ഇവിടെ ക്ലിക്കുക 

PSC RANK LISTS ---> Click here
PSC SHORT LISTS -> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
CURRENT AFFAIRS -> Click here
PSC Solved Question Papers ---> Click here 

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments