കെ.എ.എസ്: 6000ത്തോളം പേരുടെ പട്ടിക പ്രസിദ്ധീകരിക്കും
ഫെബ്രുവരി 22-ന് നടന്ന കെ.എ.എസ്. പ്രാഥമിക പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള നടപടികള്‍ പി.എസ്.സി. തുടങ്ങി.
അന്തിമ ഉത്തരസൂചിക ഉടന്‍ പ്രസിദ്ധീകരിക്കും. അതിനുശേഷം മൂല്യനിര്‍ണയം ആരംഭിക്കും. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ വിജയികളുടെ പട്ടിക പ്രസിദ്ധീകരിക്കാനാകുമെന്നാണ് പി.എസ്.സി. പ്രതീക്ഷിക്കുന്നത്.
മൂന്ന് കാറ്റഗറികളിലുമായി 5000 മുതല്‍ 6000 വരെ ഉദ്യോഗാര്‍ഥികളായിരിക്കും മുഖ്യപരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അത്രയും പേരെ ഉള്‍പ്പെടുത്താനാവശ്യമായ കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കും. സ്ട്രീം ഒന്നിലാവും ഉയര്‍ന്ന കട്ട് ഓഫ് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സ്ട്രീം മൂന്നില്‍ പരീക്ഷയെഴുതിയവരില്‍ വലിയൊരു വിഭാഗം മുഖ്യപരീക്ഷയ്ക്കുള്ള പട്ടികയില്‍ ഇടം നേടിയേക്കും. മുഖ്യപരീക്ഷയെഴുതാനുള്ളവരുടെ പട്ടികയില്‍ കൂടുതല്‍പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേ സമയം കെ.എ.എസ്. കേഡറില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വിവിധ വകുപ്പുകള്‍ ഇപ്പോഴും വൈമുഖ്യം തുടരുകയാണ്. മിക്ക വകുപ്പുകളും ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുഖ്യപരീക്ഷ എഴുതേണ്ടവരുടെ എണ്ണം നിശ്ചയിക്കുന്നതിന് ഇത് തിരിച്ചടിയാവും.
KERALA ADMINISTRATIVE SERVICE (Main Examination) - DETAILED SYLLABUS
മുഖ്യപരീക്ഷാ തീയതി ഉടന്‍ പ്രസിദ്ധീകരിക്കും
പ്രാഥമിക പരീക്ഷയുടെ മൂല്യനിര്‍ണയം പുരോഗമിക്കുന്നതിനൊപ്പം മുഖ്യപരീക്ഷയുടെ തീയതിയും പ്രഖ്യാപിച്ചേക്കും. ഇപ്പോഴത്തെ വേഗം തുടര്‍ന്നാല്‍ ജൂണ്‍/ജൂലായ് മാസങ്ങളിലായി മുഖ്യപരീക്ഷ നടത്താനാവുമെന്നാണ് പി.എസ്. സി.യുടെ പ്രതീക്ഷ. 2020 അവസാനമോ 2021 ആദ്യമോ റാങ്ക് ലിസ്റ്റ് നിലവില്‍ കൊണ്ടുവരാനാണ് ശ്രമം. സിവില്‍ സര്‍വീസസ് തലത്തില്‍ ഉയര്‍ന്ന നിലവാരത്തിലായിരിക്കും മുഖ്യപരീക്ഷയും നടത്തുന്നതെന്ന് പി.എസ്.സി. വ്യക്തമാക്കിക്കഴിഞ്ഞു. പൊതുവില്‍ പി.എസ്.സി. പരീക്ഷകളുടെ നിലവാരം ഉയര്‍ത്തുന്ന പ്രക്രിയയ്ക്ക് കെ.എ.എസോടെ തുടക്കമിട്ടതായും അധികൃതര്‍ അറിയിച്ചു.
മുഖ്യപരീക്ഷയുടെ മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കുമാണ് റാങ്കിന് പരിഗണിക്കുന്നത്. പ്രാഥമിക പരീക്ഷയുടെ മാര്‍ക്ക് മുഖ്യപരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെടാന്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അത് റാങ്ക് നിര്‍ണയത്തിന് ഉപയോഗിക്കില്ല. മുഖ്യപരീക്ഷയുടെ തീയതി, അതിന് യോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ അതിനൊപ്പം അറിയിക്കും.

PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments