ഏപ്രില്‍ 7 ലോക ആരോഗ്യദിനം
കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ ലോകാരോഗ്യദിനം ഇന്ന്. ലോകത്തെ മുഴുവന്‍ ഒരുപോലെ ബാധിച്ചിരിക്കുന്ന മഹാമാരിയോട് പൊരുതുന്ന ആരോഗ്യരംഗത്തെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ലോകജനത അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലാണ് ഇത്തവണ ആരോഗ്യദിനം ആചരിക്കുന്നത്. ഇത്തവണ കൊറോണക്കെതിരെ വിശ്രമമില്ലാതെ പോരാടുന്ന നഴ്‌സുമാരേ പ്രത്യേകം പരാമര്‍ശിച്ചാണ് ലോകാരോഗ്യസംഘടന സന്ദേശം നല്‍കുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ സാമൂഹിക സാമ്പത്തിക കൗണ്‍സിലിന്റെ തീരുമാനപ്രകാരം 1948 ഏപ്രില്‍ 7ന് ലോക ആരോഗ്യസംഘടന നിലവില്‍ വന്നു. രോഗപ്രതിരോധവും ആരോഗ്യപരിപാലനവുമാണ് ഈ സംഘടനയുടെ ലക്ഷ്യം. എല്ലാ ജനങ്ങള്‍ക്കും ഏറ്റവും സാധ്യമായതലംവരെ ആരോഗ്യം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന രൂപംനല്‍കി.
ലോകാരോഗ്യ സംഘടന നിലവില്‍വന്ന ദിനമായ ഏപ്രില്‍ 7 എല്ലാ വര്‍ഷവും ലോക ആരോഗ്യദിനമായി ആചരിച്ചുവരുന്നു. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്‌നത്തെ ലോകശ്രദ്ധയില്‍ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു. നഴ്‌സുമാരെയും മിഡ്‌വൈഫുകളെയും പിന്തുണയ്ക്കുക എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ ടാഗ്‌ലൈൻ. (The tagline for World Health Day is: Support nurses and midwives)
ലോകത്തെ ആരോഗ്യപ്രവര്‍ത്തകരുടെ പകുതിയും നഴ്‌സുമാരാണെന്നതാണ് ഡബ്ലുയൂ എച്ച്ഒയുടെ കണക്ക്. ലോകത്ത് പക്ഷെ എല്ലാ ഭൂഖണ്ഡത്തിലും ആവശ്യത്തിന് നഴ്‌സുമാരി ല്ലെന്നത് വലിയ പ്രശ്‌നമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. 2030ലേക്കുള്ള പരിചരണ ആവശ്യ ങ്ങള്‍ക്കായി ലോകം മുഴുവനുമായി 90 ലക്ഷം നഴ്‌സുമാരെയാണ് വേണ്ടിവരികയെന്നും കണക്കുകൂട്ടുന്നു.
ഒരു ഡോക്ടറുടെ പരിശോധനക്ക് ശേഷം നാലോ അഞ്ചോ നഴ്‌സുമാരുടെ നിരന്തര പരിചര ണത്താലാണ് ഒരു രോഗി രക്ഷപെടുന്നത്. വൃദ്ധരുടേയും അമ്മമാരുടേയും നവജാത ശിശുക്കളുടേയും പരിചരണം നഴ്‌സുമാരുടെ മാത്രം കയ്യിലാണ്. മരണനിരക്ക് കുറയ്ക്കലിന് ലോകം കടപ്പെട്ടിരിക്കുന്നത് നഴ്‌സുമാരോടാണ്. പ്രസവശുശ്രൂഷകരെ പ്രത്യേകം പരാമര്‍ ശിച്ചും ലോകാരോഗ്യ സംഘടന ആശംസകള്‍ നേര്‍ന്നു. ലോകാരോഗ്യ ദിനം നഴ്‌സുമാര്‍ക്ക് അതുകൊണ്ടാണ് സമര്‍പ്പിക്കുന്നതെന്നും ലോകാരോഗ്യ സംഘടന കണക്കുകള്‍ നിരത്തിക്കൊണ്ട് പറഞ്ഞു.
<കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ഇവിടെ ക്ലിക്കുക>
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
Loading...
0 Comments