സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷാ തീയതികളായി
കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റവെച്ച സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. നോര്‍ത്ത്-ഈസ്റ്റ് ഡല്‍ഹിയില്‍ മാത്രമാണ് 10-ാം ക്ലാസ് പരീക്ഷ നടക്കാനുള്ളത്. 12-ാം ക്ലാസ് പരീക്ഷ അഖിലേന്ത്യാ തലത്തിലും നടക്കും.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഹാളിലേക്ക് സുതാര്യമായ കുപ്പികളില്‍ സാനിറ്റൈസര്‍ കൊണ്ടുപോകാം. മൂക്കും വായയും മൂടത്തക്ക വിധത്തിലുള്ള മുഖാവരണം ധരിച്ചാകണം പരീക്ഷയ്ക്ക് എത്തേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ഇല്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം. സാമൂഹിക അകലം പാലിച്ചാകും പരീക്ഷകള്‍ നടത്തുകയെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.
അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന 12-ാം ക്ലാസ് പരീക്ഷകള്‍:
ജൂലായ് 1 - ഹോം സയന്‍സ്
ജൂലായ് 2 - ഹിന്ദി ഇക്ടീവ്, ഹിന്ദി കോര്‍
ജൂലായ് 3 - ഫിസിക്‌സ്
ജൂലായ് 4 - അക്കൗണ്ടന്‍സി
ജൂലായ് 6 - കെമിസ്ട്രി
ജൂലായ് 7 - ഇന്‍ഫോമാറ്റിക്‌സ് പ്രാക്ടിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മേഷന്‍ ടെക്
ജൂലായ് 9 - ബിസിനസ് സ്റ്റഡീസ്
ജൂലായ് 10 - ബയോ ടെക്‌നോളജി
ജൂലായ് 11 - ജ്യോഗ്രഫി
ജൂലായ് 13 - സോഷ്യോളജി
എല്ലാ പരീക്ഷകളുടെയും സമയം രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ്.
XII Time Table (pdf)- Click here
എല്‍.ഡി.സി., എല്‍.ജി.എസ്. പരീക്ഷകള്‍ നവംബറിന് മുന്‍പ്
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

പ്രധാന പഠന സഹായികൾ👇
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC TODAY's EXAM RESULTS ---> Click here👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments