പിഎസ്‌സി ബിരുദ തലത്തിലുള്ള പരീക്ഷാ ചോദ്യങ്ങള്‍ ഇനി മലയാളത്തില്‍
പിഎസ്‌സി ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കാന്‍ തീരുമാനമായി. പിഎസ്‌സി ബിരുദതലത്തിലുള്ള പരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കാന്‍ പിഎസ്‌സി യോഗത്തിലാണ് തീരുമാനമായത്. തമിഴ്, കന്നട ഭാഷകളിലും ചോദ്യപേപ്പര്‍ ലഭ്യമാക്കും. തീരുമാനമായി ഒരുവര്‍ഷത്തിന് ശേഷമാണ് ഉത്തരവിറങ്ങുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന പിഎസ്‌സിയുടെ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം എടുത്തത്. തമിഴ്, കന്നട ഭാഷകളിലും ചോദ്യപേപ്പര്‍ ലഭ്യമാക്കാനാണ് പിഎസ്‌സിയുടെ തീരുമാനം. നേരത്തെ പിഎസ്‌സി പരീക്ഷകളില്‍ മലയാളം ചോദ്യപേപ്പര്‍ വേണമെന്ന ആവശ്യം സര്‍ക്കാരും പിഎസ്‌സിയും തത്വത്തില്‍ അംഗീകരിച്ചിരുന്നു. മലയാളത്തിലും പരീക്ഷ വേണമെന്ന് ഉന്നയിച്ച് പിഎസ്‌സിക്ക് മുന്നില്‍ ഐക്യമലയാളം സംഘടനയുടെ നേതൃത്വത്തില്‍ സമരവും നടന്നു.
അടൂര്‍ ഗോപാലകൃഷ്ണനും സുഗതകുമാരിയും ഉള്‍പ്പടെ ഉള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്. മലയാളത്തിലും പിഎസ്‌സി പരീക്ഷകള്‍ വേണമെന്ന ആവശ്യം ന്യായമാണെന്ന് കണ്ടതോടെ മുഖ്യമന്ത്രിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. വിഷയം പരിശോധിക്കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെടുകയും ചെയ്തു. ബിരുദതലത്തിലുള്ള പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ഐക്യമലയാളം ആവശ്യമുന്നയിച്ച് സമരം നടത്തിയത്.
ഇവരോട് മുഖ്യമന്ത്രി ചര്‍ച്ചനടത്തി തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ഒരുവര്‍ഷം കഴിഞ്ഞ് ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ഉത്തരവ് പിഎസ്‌സി പുറത്തിറക്കിയത്. ഇതോടെ ഇനിമുതല്‍ പിഎസ്‌സി ബിരുദതലത്തിലുള്ള പരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ ആയിരിക്കും.
ബിരുദതല പരീക്ഷകള്‍ക്ക് മലയാളത്തിലും ചോദ്യം
ബിരുദം യോഗ്യതയുള്ള തസ്തികയുടെ പരീക്ഷകള്‍ക്കും ഇനിമുതല്‍ മലയാളത്തില്‍ ചോദ്യം ലഭിക്കും. ഇപ്പോഴുള്ളതുപോലെ ഇംഗ്ലീഷ് ചോദ്യങ്ങളും ഒപ്പം മലയാളം/തമിഴ്/കന്നഡ ഭാഷകളിലും ചോദ്യങ്ങള്‍ നല്‍കാനാണ് പി.എസ്.സി. തീരുമാനിച്ചത്. ഏത് ഭാഷയിലെ ചോദ്യം വേണമെന്ന് പരീക്ഷയ്ക്ക് മുന്‍പ് ഉദ്യോഗാര്‍ഥി അറിയിക്കണം. ഇനി നിശ്ചയിക്കുന്ന പരീക്ഷ മുതലായിരിക്കും ഈ പരിഷ്‌കാരം നടപ്പാക്കുന്നത്.
പോലീസ് എസ്.ഐ., എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍ പരീക്ഷയ്ക്ക് ഈ വിധത്തിലായിരിക്കും ചോദ്യങ്ങളെന്നാണ് കരുതുന്നത്. ഇതിന്റെ പരീക്ഷ നിശ്ചയിച്ചിട്ടില്ല. ബിരുദം യോഗ്യതയായ ഈ തസ്തികകള്‍ക്ക് പൊതുപരീക്ഷയാണ് നടത്താറുള്ളത്. പൊതുപരീക്ഷ ഒ.എം.ആറായി നടത്തി ഓരോ തസ്തികയ്ക്കും പ്രത്യേകം രണ്ടാമത് പരീക്ഷയ്ക്കുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറിതലംവരെയുള്ള പരീക്ഷകള്‍ നിലവില്‍ മലയാളത്തിലാണ് നടത്തുന്നത്.
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

പ്രധാന പഠന സഹായികൾ👇
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC TODAY's EXAM RESULTS ---> Click here👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments