സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ1ന് തുറക്കില്ല: ഓൺലൈൻ ക്ലാസ്സുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ 1 ന് തുറക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ തുറക്കുകയുള്ളു. നിർദേശങ്ങൾ വരുന്നതുവരെ അധ്യാപകരും കുട്ടികളും വിദ്യാലയങ്ങളിൽ ഹാജരാകേണ്ടതില്ല.
കോവിഡ്19 ലോക്ഡൌണ്‍ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 1 മുതല്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുകൂല സാഹചര്യം ഇല്ലാത്തതിനാല്‍ പരമാവധി സാദ്ധ്യായദിനങ്ങള്‍ ലഭ്യമാകുന്ന വിധത്തില്‍ അവധിദിനങ്ങള്‍കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് പാഠ്യ-ബോധന പ്രക്രിയകള്‍ ഓണ്‍ലൈന്‍ സംവിധാനം വഴി പുനഃക്രമീകരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്, ഇതിന്റെ ഭാഗമായി 2020 ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലും ലഭ്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ ക്രമീകരിക്കും.
1 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പ്ലസ് വൺ ഒഴികെയുള്ള ക്ലാസുകളിലെ
കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ അവസരം ഒരുക്കുന്നത്.
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയുന്ന പാഠഭാഗങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്റിന്റെ വെബിലും, മൊബൈല്‍ ആപ്പിലും, സോഷ്യല്‍ മീഡിയാ പേജുകളിലും മറ്റും ലഭ്യമാക്കും. കൈറ്റ് വിക്ടേഴ്സ് ലഭിക്കുന്ന ടി.വി കണക്ഷന്‍ വഴിയും അതില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴിയും പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നതാണ്.
വിക്ടേഴ്സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെ സംപ്രേഷണമുണ്ടാകും.ഓരോ വിഷയത്തിനും പ്രൈമറി തലത്തിൽ അര മണിക്കൂറും ഹൈസ്കൂൾ വിഭാഗത്തിന് ഒരു മണിക്കൂറും ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഒന്നര മണിക്കൂറും ദൈർഘ്യമുള്ളപാഠങ്ങളാണ് സംപ്രേഷണം ചെയ്യുക.
8.ഓൺ ലൈൻ ക്ലാസ്സുകൾ ലഭ്യമാകുന്നതിന് ഇൻ്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്കായി വായനശാലകൾ, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കും.
ഓൺലൈൻ ക്ലാസ്സുകൾ സംബന്ധിച്ച് വിശദമായ മാർഗരേഖ ഉടൻ.
ടൈംടേബിൾ ഇതോടൊപ്പം:
മെയ് 26,27,28 തീയ്യതികളിലെ പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി സേ പരീക്ഷയോടൊപ്പം അവസരം നൽകും.
PSC TODAY's EXAM RESULTS ---> Click here

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments