Breaking

6/recent/ticker-posts

Header Ads Widget

KERALA PSC KAS OFFICER (JUNIOR TIME SCALE) TRAINEE (STREAM 1)(STREAM II) – KERALA ADMINISTRATIVE SERVICE- SHORT LISTS -2020

കെ.എ.എസ് പ്രിലിമിനറി പരീക്ഷ: ഷോര്‍ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 
KAS OFFICER (JUNIOR TIME SCALE) TRAINEE (STREAM 1)(STREAM II) - SHORT LISTS
കേരള പി.എസ്.സി ആദ്യമായി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പ്രിലിമിനറി പരീക്ഷയുടെ ഷോര്‍ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

സ്ട്രീം 1,2 വിഭാഗങ്ങളുടെ ഷോര്‍ട് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത് . കേസ് നിലനല്‍ക്കുന്നതിനാല്‍ സ്ട്രീം 3 ന്റെ ഷോര്‍ട് ലിസ്റ്റ് പ്രസിദ്ധീകരിക്കില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നല്‍കിയ കേസാണ് നിലനില്‍ക്കുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മെയിന്‍ പരീക്ഷയെഴുതണം. ഈ വര്‍ഷം അവസാനം മെയിന്‍ പരീക്ഷ നടത്താനാണ് പി.എസ്.സിയുടെ തീരുമാനം. മെയിന്‍ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അവസാനഘട്ടമായ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഷോർട്ട് ലിസ്റ്റിന്റെ ലിങ്ക് ഇവിടെ നൽകിയിട്ടുണ്ട്.
👉 KAS OFFICER (JUNIOR TIME SCALE) TRAINEE (STREAM 1) – KERALA ADMINISTRATIVE SERVICE 
(CAT NO: 186/2019) SHORT LISTS - Click here
Invalidation - Click here
* Invalidation - Click here
* Exam Details - Click here
👉 KAS OFFICER (JUNIOR TIME SCALE) TRAINEE (STREAM II) (CAT NO: 187/2019) – KERALA ADMINISTRATIVE SERVICE
(CAT NO: 187/2019) SHORT LISTS - Click here
Invalidation - Click here
* Invalidation - Click here
* Exam Details - Click here
30 വീതം പേരെ 3 സ്ട്രീമുകളിലായിട്ടാണ് ആദ്യ ബാച്ചില്‍ നിയമിക്കുക. ബാക്കിയുള്ള ഒഴിവിലേക്ക് ആടുത്ത ബാച്ചില്‍ നിന്ന് നിയമിക്കും. റാങ്ക് ലിസ്റ്റിന് ഒരു വര്‍ഷത്തെ കാലാവധിയുണ്ട്. കെഎഎസിലേക്കുള്ള 100 ഒഴിവുകള്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 90 ഒഴിവ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും.

മറ്റ് പ്രധാന പഠന സഹായികൾ👇   
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments