Breaking

6/recent/ticker-posts

Header Ads Widget

PSC EXAM CALENDER FOR THE MONTH OF NOVEMBER 2020

KERALA PSC: EXAMINATION PROGRAMME FOR THE MONTH OF NOVEMBER 2020
പി.എസ്.സി. 2020 നവംബറിലെ പരീക്ഷകളുടെ കലണ്ടർ  പ്രസിദ്ധീകരിച്ചു
PSC Examination 2020 November / LP/UP Exam

എൽ.പി./ യു.പി. പരീക്ഷാ തീയതികൾ ഉൾപ്പെടുന്ന നവംബറിലെ പരീക്ഷാകലണ്ടർ പി.എസ്.സി. പ്രസിദ്ധീകരിച്ചു.
അസിസ്റ്റന്റ് പ്രൊഫസർ, ഫാർമസിസ്റ്റ്, അസിസ്റ്റന്റ് ക്രയിൻ ഡ്രൈവർ, യു.പി.സ്‌കൂൾ ടീച്ചർ, എൽ.പി.സ്‌കൂൾ ടീച്ചർ, (മലയാളം/തമിഴ്) അനലിസ്റ്റ്, ജൂനിയർ പബ്ലിക് ഹെൽത് നേഴ്സ്, അസിസ്റ്റന്റ് ഡെന്റൽ സർജൻ, പെയിന്റർ എന്നിവ ഉൾപ്പെടുന്ന കലണ്ടറാണ് പ്രസിദ്ധീകരിച്ചത്. കൺഫർമേഷൻ നൽകേണ്ട തീയതിക്ക് മുൻപായി അത് നൽകുന്നവർക്ക് മാത്രമേ പരീക്ഷ എഴുതാനാകൂ.   
സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ  പരീക്ഷാ കലണ്ടർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. സെപ്തംബർ 4 മുതൽ പരീക്ഷകൾ ആരംഭിക്കും. 
നവംബറിലെ പരീക്ഷകൾ ഏതൊക്കെ, അവയുടെ തീയതി, മുൻ ചോദ്യപേപ്പറുകൾ, സിലബസ്, ചോദ്യോത്തരങ്ങൾ എന്നിവ അറിയാൻ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്കുക.
👉PSC Exam November - ഇവിടെ ക്ലിക്കുക 
👉PSC Exam October - ഇവിടെ ക്ലിക്കുക 
👉PSC Exam September - ഇവിടെ ക്ലിക്കുക 

PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments