Breaking

6/recent/ticker-posts

Header Ads Widget

PSC EXAM CALENDER FOR THE MONTH OF SEPTEMBER 2020

KERALA PSC: RESCHEDULED EXAMINATION PROGRAMME FOR THE MONTH OF SEPTEMBER 2020
കോവിഡ് വ്യാപനത്തെത്തുടർന്ന് പി.എസ്.സി. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു: സെപ്തംബർ 4 മുതൽ
കോവിഡ് വ്യാപനത്തെത്തുടർന്ന് പി.എസ്.സി. മാറ്റിവച്ച മാർച്ച്, ഏപ്രിൽ, മെയ് വിവിധ പരീക്ഷകളുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. സെപ്തംബർ 4 മുതൽ പരീക്ഷകൾ ആരംഭിക്കും. പരീക്ഷയെഴുതുന്നതിനുള്ള കൺഫർമേഷൻ നേരത്തെ നൽകിയവർക്ക് പരീക്ഷയെഴുതാവുന്നതാണ്.
പരീക്ഷയെഴുതുന്നതിനുള്ള സ്ഥിരീകരണം രേഖപ്പെടുത്താത്തവർക്ക് ഈ പരീക്ഷാ കലണ്ടറിലെ പരീക്ഷകൾ എഴുതാനാവില്ലെന്ന് പി.എസ്.സി.അറിയിച്ചിട്ടുണ്ട്.
ഏതൊക്കെ പരീക്ഷകൾ, അവയുടെ തീയതി, മുൻ ചോദ്യപേപ്പറുകൾ, സിലബസ് എന്നിവ അറിയാൻ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്കുക.
👉ഇവിടെ ക്ലിക്കുക 

PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments