കേരള പി.എസ്.സി. ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ വിവരങ്ങൾ
ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കുക
👉പ്രധാന അറിയിപ്പ് -മൊബൈല്‍ SMS സംബന്ധിച്ച് ശ്രദ്ധിക്കുക
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആഫീസുകളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയക്കുന്ന sms കള്‍ ചില കമ്പനികളുടെ ഫോണുകള്‍ ഉപയോഗിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് karnataka public service commission എന്ന തലക്കെട്ടില്‍ മെസ്സേജുകള്‍ ദുൃശ്യമാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം ഫോണുകളിലെ ഓപ്പറേറ്റിംഗ് സംവിധാനം KPSC എന്നത് Kerala PSC യ്ക്ക് പകരം Karnataka PSC എന്ന് വ്യാഖ്യാനിക്കുന്നതിനാലാണ് തെറ്റായി ദൃശ്യമാകുന്നത്.
പ്രസ്തുത ഹാന്‍ഡ്‌സെറ്റ് ഉപയോഗിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അത്തരം തലക്കെട്ടോടെ ലഭിക്കുന്ന sms കളും പരിശോധിച്ച് അവ Kerala PSC യുടേതാണോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
അതോടൊപ്പം ഉദ്യോഗാര്‍ത്ഥികള്‍ sms ലഭിച്ചാലുടന്‍ അവരവരുടെ പ്രൊഫൈല്‍ സന്ദേശങ്ങള്‍/ ഇ-മെയില്‍ എന്നിവകൂടി പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് അറിയിക്കുന്നു.👉അപേക്ഷ സംബന്ധിച്ചുള്ള പരാതികള്‍
ഓരോ തസ്തികയുടേയും അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലെ My Application ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ pdf ഡോക്യമെന്റ് ആയി ഡൌണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുകയോ ചെയ്യേണ്ടതാണ്. അപേക്ഷകള്‍ സംബന്ധിച്ചുള്ള പരാതികള്‍ അതിന്റെ പകര്‍പ്പില്ലാതെ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

👉പരീക്ഷയ്ക്ക് Confirmation നടത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടത്
ഉദ്യോഗാര്‍ത്ഥികള്‍ തസ്തികയ്ക്ക് Confirmation ചെയ്യുമ്പോള്‍ ലഭിക്കുന്ന OTP നിര്‍ദ്ദിഷ്ട സ്ഥാനത്ത് ടൈപ്പ് ചെയ്ത് Click here ബട്ടണ്‍ ക്ലിക്ക് ചെയ്തതിനുശേഷം താഴെ കാണുന്ന ഡിക്ലറേഷന്‍ tick ചെയ്ത് submit confirmation ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് കാണിക്കുന്ന OK ബട്ടണും ക്ലിക്ക് ചെയ്ത് കണ്‍ഫര്‍മേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. അതിനുശേഷം പ്രൊഫൈലിലെ Confirmation ലിങ്കില്‍ പോയി തസ്തികയുടെ കണ്‍ഫര്‍മേഷന്‍ Recieved ആയോ എന്ന്‌പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
പ്രധാന പഠന സഹായികൾ (Latest)
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC TODAY's EXAM RESULTS ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
Loading...
0 Comments