Breaking

6/recent/ticker-posts

Header Ads Widget

CBSE Class 10 Result on June 20: How marks would be calculated

പത്താംക്ലാസ് മൂല്യനിര്‍ണയത്തിന് രൂപരേഖ പ്രഖ്യാപിച്ച് സിബിഎസ്ഇ; ഫലം ജൂൺ 20ന്

CBSE Class 10 Result on June 20: How marks would be calculated

സിബിഎസ്ഇ പത്താംക്ലാസ് മൂല്യനിര്‍ണയത്തിനു രൂപരേഖ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ബോർഡ് പരീക്ഷ നടത്താതെ 11-ാംക്ലാസിലേക്കു പ്രമോഷൻ നൽകുന്നതിനു മുന്നോടിയായാണു രൂപരേഖ പ്രഖ്യാപിച്ചത്. സ്കൂളുകള്‍ എട്ടംഗ കമ്മിറ്റിയെ നിയമിക്കാനാണു നിര്‍ദേശം.
ഓരോ വിഷയത്തിലും ക്ലാസ് പരീക്ഷകള്‍ അടിസ്ഥാനമാക്കി 80 മാര്‍ക്ക്. ഇന്റേണല്‍ അസെസ്മെന്റിന് 20 മാര്‍ക്ക്. പക്ഷപാതമില്ലെന്ന് ഉറപ്പു വരുത്തണമെന്നും നിര്‍ദേശത്തിൽ പറയുന്നു. മാര്‍ക്ക് നല്‍കുന്നതില്‍ ക്രമക്കേടുണ്ടായാല്‍ അഫിലിയേഷന്‍ റദ്ദാക്കുമെന്നു മുന്നറിയിപ്പുണ്ട്. ജൂൺ 20ന് ഫലം പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

Category/ Test/ Exams

Maximum Marks

Periodic Tests/ Unit Test

10

Half Yearly or Mid-Term Examinations

30

Pre-Board Examinations

40

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments