Breaking

6/recent/ticker-posts

Header Ads Widget

SSLC RESULT: MAY 18

എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 18ന്


എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 18ന്  പ്രസിദ്ധീകരിക്കും 

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഫലം മേയ് 18ന് പ്രസിദ്ധീകരിക്കും. ഇതിനാവശ്യമായ നടപടികൾ പൂർത്തിയാക്കാൻ പരീക്ഷാഭവന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. ഇന്നലെ മുതൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. 70 ക്യാമ്പുകളിലായി നടക്കുന്ന എസ്.എസ്.എൽ.സി മൂല്യനിർണയം ഏപ്രിൽ 26ന് പൂർത്തിയാകും. നാളെ മുതൽ ടാബുലേഷൻ പ്രവർത്തനങ്ങളും പരീക്ഷാഭവനിൽ ആരംഭിക്കും ഹയർസെക്കൻഡറി ഫലം മേയ് 20നകം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു.


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
Loading...

Post a Comment

0 Comments