Breaking

6/recent/ticker-posts

Header Ads Widget

കേരള സർവകലാശാല ബിരുദപ്രവേശനം: ജൂൺ 01 മുതൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

കേരള സർവകലാശാല ഡിഗ്രി പ്രവേശനംജൂൺ ഒന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാം.


കേരള സർവകലാശാലയുടെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് ജൂൺ ഒന്നു മുതൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. 
UNIVERSITY OF KERALA - UG ADMISSION

കേരള സർവകലാശാലയോട് അഫിലിയേ​റ്റ് ചെയ്തിട്ടുള്ള ഗവൺമെൻറ് /എയ്ഡഡ് /സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിന് ജൂൺ ഒന്നു മുതൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകുന്നു. ജൂൺ ഒന്ന് മുതൽ അപേക്ഷിക്കാനാകും.  

കേരളസർവകലാശാലയുടെ എല്ലാ അഫിലിയേ​റ്റഡ് കോളേജുകളും മധ്യവേനലവധി കഴിഞ്ഞ് ജൂൺ ഒന്നിന് തുറക്കും.
കാര്യവട്ടം എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ ബി.ടെക് കോഴ്സിൽ ഒഴിവുള്ള 12 എൻ.ആർ.ഐ സീ​റ്റുകളിലേക്ക് (ഇ.സി.ഇ. - 3, സി.എസ്.ഇ. - 6, ഐ.​ടി - 3) പ്രവേശനത്തിന് അപേക്ഷിക്കാം. 

ഫോൺ- 9447125125, 9656468540, 9388011160
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments