സൗജന്യ ലാപ് ടോപ്പിന് അപേക്ഷിക്കാം: അപേക്ഷകൾ മെയ് 12 വരെ
സൗജന്യ ലാപ് ടോപ്പിന് അപേക്ഷിക്കാം: അപേക്ഷകൾ മെയ് 12 വരെ.
മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ 2021-22, 2022-23 അദ്ധ്യയന വർഷങ്ങളിൽ എൻജിനീയറിംഗ്,എം.ബി.ബി.എസ്, ബി.എസ്.സി അഗ്രിക്കൾച്ചർ,വെറ്ററിനറി സയൻസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.ഡി.എസ്, എം.സി.എ, എം.ബി.എ,ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് പ്രൊഫഷണൽ കോഴ്സുകൾക്ക് മെറിറ്റിൽ അഡ്മിഷൻ ലഭിച്ച മക്കൾക്ക് സൗജന്യ ലാപ് ടോപ്പിന് അപേക്ഷ ക്ഷണിച്ചു.
അതൊടൊപ്പം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിലെ തൊഴിലാളികളുടെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന (സർക്കാർ/സർക്കാർ എയ് ഡഡ് സ്‌കൂൾ) മക്കൾക്ക് പഠനോപകരണങ്ങളുടെ സൗജന്യ കിറ്റിനും അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഓഫീസ്, www.kmtwwfb.org എന്നിവയിൽ ലഭിക്കും. അവയുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്.
പൂരിപ്പിച്ച അപേക്ഷകൾ 12 വരെ എറണാകുളം എസ്.ആർ.എം റോഡിലെ ജില്ലാ ഓഫീസിലും ekm.kmtwwfb@kerala.gov.in മെയിൽ ഐഡിയിലൂടെയും സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0484-2401632.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS (English) -> Click hereCURRENT AFFAIRS QUESTIONS (Malayalam) -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments