Breaking

6/recent/ticker-posts

Header Ads Widget

സിവിൽ സർവീസ് അക്കാഡമി പരിശീലനം അപേക്ഷിക്കാം | അവസാനതീയതി: ജൂലായ് 1

സിവിൽ സർവീസ് പരീക്ഷാ പരിശീലനം | അവസാനതീയതി: ജൂലായ് 1


Admission to Civil Service PCM (Weekend), Civil Service Foundation Course (CSFC) and Talent Development Course (TDC)

സെന്റർ ഫോർ കണ്ടിന്യുയിങ് എജ്യുക്കേഷൻ കേരളയുടെ കീഴിൽ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 2023-24 അദ്ധ്യയന വർഷത്തെ ടാലന്റ് ഡെവലപ്‌മെന്റ് കോഴ്സ്,സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് എന്നീ കോഴ്സുകളുടെ ഓൺലൈൻ ബാച്ചുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. 

ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ടാലന്റ് ഡെവലപ്മെന്റ് കോഴ്സിലേക്കും,ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും അപേക്ഷിക്കാം. ഓൺലൈനായി നടത്തുന്ന കോഴ്സുകളിലേക്ക് രാജ്യത്തിന് അകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 

15ന് രജിസ്ട്രേഷൻ ആരംഭിക്കും. ജൂലായ് ഒന്നിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. 
വിവരങ്ങൾക്ക്: kscsa.org 
ഫോൺ: 8281098863.


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments