Breaking

6/recent/ticker-posts

Header Ads Widget

എട്ടാം ക്ലാസുകാർക്ക് "ലിറ്റിൽ കൈറ്റ്സ്” അംഗമാകാം | LITTLE KITES

എട്ടാം ക്ലാസുകാർക്ക് ഇപ്പോൾ "ലിറ്റിൽ കൈറ്റ്സ്” അംഗമാകാം


ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ.

സംസ്ഥാനത്തെ സർക്കാർ / എയിഡഡ് ഹൈസ്കൂളുകളിലെ "ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന്എട്ടാം ക്ലാസുകാർക്ക് വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷ 13ന് നടക്കും. പ്രഥമാദ്ധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷാ
ഫോറം സ്കൂളുകളിൽ ലഭിക്കും. 

അരമണിക്കൂർ ദൈർഘ്യമുള്ള, സോഫ്ട്വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐ.ടിപാഠപുസ്തകം, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. അഭിരുചി പരീക്ഷയ്ക്കായി 3,4,5 തീയതികളിൽ രാവിലെ 6.30 നും രാത്രി 8നും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് സംപ്രേഷണം ചെയ്യും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക്ഹാർഡ് വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ്നിർമ്മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, ത്രീഡി ആനിമേഷൻ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. എ ഗ്രേഡ് നേടുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പത്താം ക്ലാസ്പരീക്ഷയിൽ ഗ്രേസ് മാർക്കുണ്ട്. വിശദാംശങ്ങൾക്ക് 
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments