Breaking

6/recent/ticker-posts

Header Ads Widget

കേരള പി.എസ്.സി ഡിഗ്രി ലെവൽ മുഖ്യപരീക്ഷകൾ സെപ് റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ | KERALA PSC REVISED TENTATIVE EXAMINATION SCHEDULE OF GRADUATE LEVEL MAIN EXAMINATIONS -2024

കേരള പി.എസ്.സി ബിരുദതല മുഖ്യപരീക്ഷകൾ സെപ് റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ

കേരള പി.എസ്.സി ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകൾക്കുള്ള മുഖ്യപരീക്ഷകൾ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്നതാണ്. | Kerala PSC Degree Level Main Examination 2024 September, October, November 

2024 മെയ് ജൂൺ മാസങ്ങളിലായി നടക്കുന്ന ബിരുദതല പൊതു പ്രാഥമിക പരീക്ഷകളിൽ ഉൾപ്പെട്ട തസ്തികകളിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് / ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ തസ്തികകളുടെ മുഖ്യപരീക്ഷ സെപ് റ്റംബർ മാസത്തിലും, കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്കിലെ അസിസ്റ്റന്റ് മാനേജർ, എക്സൈസ് വകുപ്പിലെ എക്സൈസ് ഇൻസ്പെക്ടർ എന്നിവയുടെ മുഖ്യ പരീക്ഷകൾ 2024 ഒക്ടോബർ മാസത്തിലും നടക്കുന്നതാണ്.

KCMMF ലെ മാർക്കറ്റിംഗ് ഓർഗനൈസർ തസ്തികയുടെ മുഖ്യ പരീക്ഷ 2024 നവംബർ മാസത്തിൽ നടക്കുന്നതാണ്. LSGD - സെക്രട്ടറിയുടെ മുഖ്യപരീക്ഷയ്ക്ക് രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കുന്നതും ഒന്നര മണിക്കൂർ വീതം ദൈർഘ്യമുളള
Paper-I, Paper-II പരീക്ഷകൾ ഒരേ ദിവസം തന്നെ 2024 നവംബർ മാസത്തിൽ നടക്കുന്നതുമാണ്.  
മുഖ്യ പരീക്ഷകളെല്ലാം Objective Multiple Choice മാതൃകയിലാണ് നടക്കുന്നത്. വിശദവിവരങ്ങളും സിലബസുകളും താഴെ നൽകുന്നു.
REVISED TENTATIVE EXAMINATION SCHEDULE OF GRADUATE LEVEL MAIN EXAMINATIONS -2024


പ്രധാന പഠന സഹായികൾ👇   

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments