വൈകുണ്ഠ സ്വാമികൾ (1809 - 1851)
കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലിനടുത്ത് സ്വാമിത്തോപില്‍ പൊന്നുനാടാരുടെയും വെയിലാളുടെയും മകനായി 1809 മാർച്ച് 12 ന് വൈകുണ്ഠ സ്വാമികള്‍ ജനിച്ചു. ആദ്യം മുടിചൂടുംപെരുമാള്‍ എന്നു പേരിട്ടെങ്കിലും ഉയര്‍ന്ന ജാതിക്കാരുടെ എതിര്‍പ്പ് കാരണം മുത്തുകുട്ടി എന്നു മാറേണ്ടി വന്നു. അവര്‍ണരുടെ അവശതകള്‍ക്കും രാജഭരണത്തിന്റെ പോരായ്മകള്‍ക്കും എതിരായി പോരാടിയ അദ്ദേഹം 1836-ല്‍ 'സമത്വസമാജം' സ്ഥാപിച്ചു. മേല്‍മുണ്ടു സമരത്തിന് പ്രചോദനം നല്‍കിയ പ്രധാനികളില്‍ ഒരാളായിരുന്നു വൈകുണ്ഠ സ്വാമികള്‍. മേല്‍മുണ്ട് ധരിക്കാന്‍ ജന്മസിദ്ധമായ അവകാശം എല്ലാവര്കുമുണ്ടെന് അദ്ദേഹം പ്രഖ്യാപിച്ചു.
ജാതീയമായ ഉച്ചനീചത്വങ്ങൾ കർശനമായി പാലിക്കപ്പെടുകയും അത് ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യാവസ്ഥ നിലനിൽക്കുന്ന കാലത്താണ് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധ്യം സൃഷ്ടിക്കുന്നതിനുവേണ്ടി തനിക്കു ചുറ്റുമുള്ള 18 അവർണ്ണ ജാതികളെയും കോർത്തിണക്കി ‘സമത്വസമാജം’ എന്ന സംഘടന രൂപീകരിച്ചത്. സമത്വ സമാജത്തിൽ എല്ലാ ജാതിക്കാർക്കും അംഗത്വം കൊടുത്തു. ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ലായ്മ ചെയ്യാൻ എല്ലാജാതിക്കാരേയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിക്കുന്ന “സമപന്തിഭോജനം” വിജയകരമായി ആദ്യം നടപ്പിലാക്കിയത് വൈകുണ്ഠസ്വാമികളാണ്. സമത്വസമാജത്തിന്റെ ശാഖകൾ കന്യാകുമാരിമുതൽ കൊട്ടാരക്കര വരെ വ്യാപിച്ചു.അതിന്റെ ആഭിമുഖ്യത്തിൽ നാടൊട്ടാകെ അദ്ദേഹം അയിത്തജാതിക്കാരുടെ ക്ഷേത്രങ്ങളും സ്ഥാപിച്ചു. “നിഴൽതങ്കൽ” എന്നാണ് അവ അറിയപ്പെട്ടിരുന്നത്.
പൊതു കിണറുകളില്‍ നിന്നു വെള്ളമെടുക്കാന്‍ താഴ്ന്ന ജാതിക്കാര്‍ക്ക് അവകാശമില്ലതതിനെയും വൈകുണ്ഠ സ്വാമികള്‍ ചോദ്യം ചെയ്തു, എല്ലാ ജാതിക്കര്കും ഒരുപോലെ ഉപയോഗിക്കാന്‍ കിണറുകള്‍ കുഴിക്കാന്‍ നേതൃത്വം നല്‍കി. വൈകുണ്ഠ സ്വാമികള്‍ രചിച്ച 'അകിലതിരുട്', അരുള്‍നൂല്‍ എന്നീ കൃതികള്‍ ശ്രദ്ധേയമാണ്. ബ്രിട്ടീഷ് ഭരണത്തെ വെന്‍ നീചന്‍ എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
1851 ജൂണ്‍ മൂന്നിന് ഇഹലോകവാസം വെടിഞ്ഞു.
വൈകുണ്ഠ സ്വാമികളുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ പഠിക്കാം ഇവിടെ ക്ലിക്കുക
PSC Solved Question Papers ---> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments