Breaking

6/recent/ticker-posts

Header Ads Widget

Kerala PSC Extended Validity of Various Rank lists

പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി. മാര്‍ച്ച് 20നും ജൂണ്‍ 18നും ഇടയിൽ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളാണ് നീട്ടിയത്.
കോവിഡിന്‍റെയും ലോക് ഡൌണിന്‍റെയും പശ്ചാത്തലത്തില്‍ പല ഇന്‍റര്‍വ്യുകളും നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചിരുന്നു.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments