കരിയർ ഗൈഡൻസ്: വീട്ടിലിരുന്ന് തൊഴിൽ സാധ്യതയുടെ ‘ദിശയറിയാം’
എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്ക് ഉപരിപഠന തൊഴിൽ സാധ്യതാ സംബന്ധിയായ സംശയ നിവാരണത്തിനും അഭിരുചി പരീക്ഷയ്ക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ കരിയർ ഗൈഡൻസ് സംവിധാനമായ ‘ ദിശയറിയാൻ’ പദ്ധതി നിലവിൽ വന്നു.
ലോക് ഡൗൺ കാലത്ത് എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കായി ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ (സിജി ആൻഡ്എസി) ആണ്
വിളിക്കാം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ 9 മുതൽ വൈകിട്ട് 6വരെ ജില്ലയിൽ ചുമതലപ്പെടുത്തിയിരിക്കുന്ന അധ്യാപകരെ സംശയ നിവാരണത്തിനായി വിളിക്കാം. കൂടാതെ 18004252843 എന്ന ടോൾ ഫ്രീ നമ്പരിലും വിളിക്കാം. വാട്സാപ് വഴിയും സംശയ നിവാരണം നടത്താം.
വിവിധ കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, വിദ്യാഭ്യാസ – തൊഴിൽ സ്ഥാപനങ്ങൾ, സ്കോളർഷിപ് സാധ്യതകൾ, പ്ലസ് വൺ പ്രവേശനം തുടങ്ങിയവ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ സഹായിക്കുന്ന ‘ദിശയറിയാൻ’ സേവനം വിദ്യാർഥികളും രക്ഷിതാക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്നു സിജി ആൻഡ് എ.സി ജില്ലാ കോഓർഡിനേറ്റർ ജോസഫ് കോയിക്കൽ അറിയിച്ചു.
അഭിരുചി പരീക്ഷ
ദിശയറിയാൻ പദ്ധതിയിലെ സവിശേഷ സംവിധാനമാണു കെ – ഡാറ്റ് ( കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) അഭിരുചി പരീക്ഷ. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് വീട്ടിലിരുന്നു കെ–ഡാറ്റ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കാം. വീട്ടിൽ കംപ്യൂട്ടർ – ഇന്റർനെറ്റ് സൗകര്യം വേണം.
ഇടുക്കി ജില്ലയിലെ വിദ്യാർഥികൾ സംശയ നിവാരണത്തിനായി വിളിക്കേണ്ട അധ്യാപകരും ഫോൺ നമ്പരും
1) സെബാസ്റ്റ്യൻ മാത്യു (കെ–ഡാറ്റ്)– 9447989818
2) റോയി സ്കറിയ – 9447356062
3) എൻ.ടി. ജിജി – 9048498944
4) ജോബി – 9745466349
5) സാജൻ – 9447153170
6) ടി.ഡി. തോമസ് – 9847108260
7) റോയി മാത്യു–9495345998
8) ഒ.എസ്. റെജി– 9496188025
* ദിശയറിയാൻ പദ്ധതി സംബന്ധമായ വിശദ വിവരങ്ങൾക്ക് ഫോൺ: 9446720363
<കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ഇവിടെ ക്ലിക്കുക>
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
Loading...
0 Comments