Breaking

6/recent/ticker-posts

Header Ads Widget

PSC Exams Postponed due to COVID-19

കോവിഡ് 19: മെയ് 30 വരെയുള്ള പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു
സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. മെയ് 30 വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്
നേരത്തേ ഏപ്രിൽ 30 വരെയുള്ള പരീക്ഷകൾ മാറ്റിയിരുന്നു.
പി എസ് സി മെയ് വരെയുള്ള പരീക്ഷാ കലണ്ടർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
മാറ്റിയ പരീക്ഷകള്‍ കാണാം -ഇവിടെ ക്ലിക്കുക 
കോവിഡ് 19: ഏപ്രിൽ 30 വരെയുള്ള പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു
സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. ഏപ്രിൽ 30 വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്
മാറ്റിയ പരീക്ഷകള്‍ കാണാം -ഇവിടെ ക്ലിക്കുക

കോവിഡ് 19: മാര്‍ച്ച് 20 വരെയുള്ള പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു
സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. 17, 18, 19 തീയതികളിലെ എഴുത്തു പരീക്ഷയും 11, 12 തീയതികളിലെ കായികക്ഷമതാ പരീക്ഷകളുമാണ് മാറ്റിയത്.
11.03.2020-ലെ വകുപ്പുതല പരീക്ഷ  05.04.2020 തീയതിയിലേക്ക് മാറ്റി.

PSC RANK LISTS ---> Click here
PSC SHORT LISTS -> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
CURRENT AFFAIRS -> Click here
PSC Solved Question Papers ---> Click here 

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments