PSC SYLLABUS FOR THE POST OF DRIVER CUM OFFICE ATTENDANT (HEAVY PASSENGER/GOODS VEHICLE) UNIVERSITIES IN KERALA / CHAUFFEUR GRADE II TOURISM / FOREST DRIVER
KERALA PSC DETAILED SYLLABUS FOR THE POST OF DRIVER CUM OFFICE ATTENDANT (HEAVY PASSENGER/GOODS VEHICLE) UNIVERSITIES IN KERALA / CHAUFFEUR GRADE II TOURISM / FOREST DRIVER
(Cat No.210/2021), (Cat No.367/2021), (Cat No.371/2021), (Cat No.405/2021), (Cat No.482/2021), (Cat No.547/2021), (Cat No.560/2021), (Cat No.708/2021), (Cat No.016/2022), (Cat No.18/2022 & 019/2022), (Cat No.24/2022& 25/2022), (Cat No.044/2022), (Cat No.90/2022 & 91/2022),(Cat No.111/2022), (Cat No.163/2022)
(Total- 100 Marks)
(Duration: 1 Hour 30 Minutes)
Medium of Questions: Malayalam/ Tamil/Kannada
ഈ പരീക്ഷയുടെ വിശദമായ സിലബസ് താഴെ നൽകുന്നു (ഇതിന്റെ പി.ഡി.എഫ് ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്). പരീക്ഷയുടെ ചോദ്യോത്തരങ്ങൾ ലഭിക്കാനുള്ള ലിങ്കും സിലബസിനോടൊപ്പം ചേർത്തിട്ടുണ്ട്. പരീക്ഷയുടെ വിവരങ്ങളും മുൻ ചോദ്യപേപ്പറുകളും ലഭിക്കാൻ ഇവിടെ ക്ലിക്കുക
1. ഇന്ത്യൻ സ്വാതന്ത്ര്യസമരം - സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട
രാഷ്ട്രീയ സാമൂഹിക സാംസ്മാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ,
സ്വാതന്ത്ര്യസമരസേനാനികൾ, ഭരണ സംവിധാനങ്ങൾ തുടങ്ങിയവ. (5 മാർക്ക്)
2. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 മാർക്ക്)
4. ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകൾ അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
5 കേരളം - ഭൂമിശാസ്ത്രം അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ
വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്. (10 മാർക്ക്)
6. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ
സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകൻമാർ (5 മാർക്ക്)
7. ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ( 5 മാർക്ക്)
1. സാംക്രമിക രോഗങ്ങളും രോഗകാരികളും
2. അടിസ്ഥാന ആരോഗ്യ വിജ്ഞാനം
3. ജീവിതശൈലി രോഗങ്ങൾ
4. കേരളത്തിലെ ആരോശഗ്യക്ഷേമ പ്രവരത്തനങ്ങൾ
Part II- Driving (50 Marks)
NOTE: - It may be noted that apart from the topics detailed above, questions
from other topics prescribed for the educational qualification of the post may
also appear in the question paper. There is no undertaking that all the topics
above may be covered in the question paper
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments