200 രൂപ അടച്ചാൽ ഡ്രൈവിങ് ലൈസൻസ് 'സ്മാർട്ട്': ഇപ്പോൾ അപേക്ഷിക്കാം
ബുക്ക് ലൈസൻസുള്ളവർക്കും നിലവിലെ ലാമിനേറ്റഡ് കാർഡുകാർക്കും സ്മാർട്ട് കാർഡിലേക്ക് മാറാനാകും. എങ്ങനെ അപേക്ഷിക്കാം?
പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കാതെ തന്നെ 200 രൂപ ഫീസടച്ചാൽ സ്മാർട്ട് ലൈസൻസ് സ്വന്തമാക്കാം. ഒരു വർഷത്തേക്കാണ് ഈ 'സൗജന്യ' നിരക്ക്. ഇതിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ ഫീസ് 1200 രൂപയാവും. തപാൽ വഴി വേണമെങ്കിൽ അതിനുള്ള ചാർജ് കൂടി കെട്ടിവയ്ക്കണം. അപേക്ഷിച്ചവർക്ക് കാർഡുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. അപേക്ഷ സ്വീകരിച്ച് തുടങ്ങിയതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് ലൈസൻസ് പ്രിന്റിംഗ് ആരംഭിച്ചിരുന്നു. എറണാകുളത്തെ പ്രസിലാണ് സ്മാർട്ട് ലൈസൻസുകൾ പ്രിന്റ് ചെയ്യുന്നത്.
ബുക്ക് ലൈസൻസുള്ളവർക്കും നിലവിലെ ലാമിനേറ്റഡ് കാർഡുകാർക്കും സ്മാർട്ട് കാർഡിലേക്ക് മാറാനാകും. ബുക്ക്, പേപ്പർ ലൈൻസുകൾ ഉപയോഗിക്കുന്നവർ മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാവില്ല. അതിനാൽ ഇവരുടെ ലൈസൻസ് വിവരങ്ങളും നിലവിൽ ഓൺലൈനിൽ ലഭ്യമല്ല.
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക.
• പ്രത്യേകതകൾസീരിയൽ നമ്പർ, യു.വി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യു ആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. മിനിസ്ട്രി ഒഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്.
• പരിവാഹൻ സൈറ്റിലൂടെ കാർഡ് മാറ്റാൻ അപേക്ഷ സമർപ്പിക്കാം• കാർഡുകൾ മാറ്റാൻ ഓൺലൈനായി തന്നെ 200 രൂപ ഫീസും 45 രൂപ പോസ്റ്റൽ ചാർജും ഉൾപ്പെടെ 245 രൂപ അടച്ച് അപേക്ഷിക്കാം• അപേക്ഷ ലഭിച്ചാൽ ഒരാഴ്ചയ്ക്കകം കാർഡ് ലഭ്യമാകുംഎങ്ങനെ അപേക്ഷിക്കാം?• www.parivahan.gov.in വെബ് സൈറ്റില്‍ കയറുക.• ഓണ്‍ലൈന്‍ സര്‍വീസസ്സില്‍ ലൈസന്‍സ് റിലേറ്റഡ് സര്‍വീസ് ക്ലിക്ക് ചെയ്യുകസ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.• Replacement of DL എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക• RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.• കൈയ്യിലുള്ള ഒറിജിനല്‍ ലൈസന്‍സ് രണ്ടുവശവും വ്യക്തമായി സ്‌കാന്‍ ചെയ്ത് upload ചെയ്യുക.• നിര്‍ദ്ദിഷ്ട ഫീസ് അടച്ച് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തീകരിക്കുക
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS (English) -> Click hereCURRENT AFFAIRS QUESTIONS (Malayalam) -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കാതെ തന്നെ 200 രൂപ ഫീസടച്ചാൽ സ്മാർട്ട് ലൈസൻസ് സ്വന്തമാക്കാം. ഒരു വർഷത്തേക്കാണ് ഈ 'സൗജന്യ' നിരക്ക്. ഇതിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ ഫീസ് 1200 രൂപയാവും. തപാൽ വഴി വേണമെങ്കിൽ അതിനുള്ള ചാർജ് കൂടി കെട്ടിവയ്ക്കണം. അപേക്ഷിച്ചവർക്ക് കാർഡുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. അപേക്ഷ സ്വീകരിച്ച് തുടങ്ങിയതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് ലൈസൻസ് പ്രിന്റിംഗ് ആരംഭിച്ചിരുന്നു. എറണാകുളത്തെ പ്രസിലാണ് സ്മാർട്ട് ലൈസൻസുകൾ പ്രിന്റ് ചെയ്യുന്നത്.
ബുക്ക് ലൈസൻസുള്ളവർക്കും നിലവിലെ ലാമിനേറ്റഡ് കാർഡുകാർക്കും സ്മാർട്ട് കാർഡിലേക്ക് മാറാനാകും. ബുക്ക്, പേപ്പർ ലൈൻസുകൾ ഉപയോഗിക്കുന്നവർ മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാവില്ല. അതിനാൽ ഇവരുടെ ലൈസൻസ് വിവരങ്ങളും നിലവിൽ ഓൺലൈനിൽ ലഭ്യമല്ല.
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
• പ്രത്യേകതകൾ
സീരിയൽ നമ്പർ, യു.വി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യു ആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. മിനിസ്ട്രി ഒഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്.
• പരിവാഹൻ സൈറ്റിലൂടെ കാർഡ് മാറ്റാൻ അപേക്ഷ സമർപ്പിക്കാം
• കാർഡുകൾ മാറ്റാൻ ഓൺലൈനായി തന്നെ 200 രൂപ ഫീസും 45 രൂപ പോസ്റ്റൽ ചാർജും ഉൾപ്പെടെ 245 രൂപ അടച്ച് അപേക്ഷിക്കാം
• അപേക്ഷ ലഭിച്ചാൽ ഒരാഴ്ചയ്ക്കകം കാർഡ് ലഭ്യമാകും
എങ്ങനെ അപേക്ഷിക്കാം?
• www.parivahan.gov.in വെബ് സൈറ്റില്‍ കയറുക.
• ഓണ്‍ലൈന്‍ സര്‍വീസസ്സില്‍ ലൈസന്‍സ് റിലേറ്റഡ് സര്‍വീസ് ക്ലിക്ക് ചെയ്യുക
സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
• Replacement of DL എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക
• RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.
• കൈയ്യിലുള്ള ഒറിജിനല്‍ ലൈസന്‍സ് രണ്ടുവശവും വ്യക്തമായി സ്‌കാന്‍ ചെയ്ത് upload ചെയ്യുക.
• നിര്‍ദ്ദിഷ്ട ഫീസ് അടച്ച് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തീകരിക്കുക
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments