Breaking

6/recent/ticker-posts

Header Ads Widget

ലോക ബൗദ്ധിക സ്വത്തവകാശ ദിനം: April 26

ലോക ബൗദ്ധിക സ്വത്തവകാശ ദിനം: ഏപ്രിൽ 26


ലോക ജനതയെ ''ബൗദ്ധിക സ്വത്തവകാശത്തെ"" കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന ദിവസമാണ് ഏപ്രില്‍ 26. 

പകര്‍പ്പവകാശം, ട്രേഡ് മാര്‍ക്ക് ,കണ്ടുപിടിത്തങ്ങള്‍ക്കുള്ള പേറ്റന്‍റ്, വ്യാവസായിക ഡിസൈന്‍ അവകാശം, ട്രേഡ് സീക്രട്ട് അവകാശം എന്നിവയെല്ലാം, ബൗദ്ധിക സ്വത്തവകാശത്തില്‍ പെടും. ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ,ധാര്‍മ്മിക അവകാശം,പരമ്പരാഗത വ്ജ്ഞാനം,തുടങ്ങി പലതും ഇതിനു കീഴില്‍ പെടുന്നുണ്ട്.

   ഒരു വ്യക്തിയുടേയോ സ്ഥാപനത്തിന്‍റേയോ സംഘടനയുടേയോ ഏറ്റവും വലിയ സ്വത്താണ് ബൗദ്ധിക സ്വത്ത്. ബൗദ്ധിക സ്വത്തവകാശത്തില്‍ ലോക ജനതയ്ക്ക് അവബോധം സൃഷ്ടിക്കുന്നതിനയി 2001 ല്‍ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയാണ് ഈ ദിവസം അവതരിപ്പിച്ചത്. 
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
     ദൈനം ദിന ജീവിതത്തില്‍ ബൗദ്ധിക സ്വത്തവകാശത്തിനുള്ള പങ്ക് ബോദ്ധ്യപ്പെടുത്തുന്നതിനുള്ള ദിനമാണിത്. ലോകത്തുടനീളമുള്ള നവീന അശയക്കാരുടെയും കലാകാരന്മാരുടേയും സാമൂഹ്യ വികസനത്തിനായുള്ള സംഭാവനകള്‍ ഈ ദിനത്തില്‍ ശ്രദ്ധേയമാകുകയും ചെയ്യുന്നു.

ബൗദ്ധിക സ്വത്തവകാശ സംഘടന 1970ല്‍ നിലവില്‍ വന്ന ദിനമാണ് ഏപ്രില്‍ 26. അതു കൊണ്ട് തന്നെ ഈ ദിനം ബൗദ്ധിക സ്വത്തവകാശ ദിനമായി കരുതുന്നു. 2001 ല്‍ ബൗദ്ധിക സ്വത്തവകാശ ദിനം നിലവില്‍ വന്നതു മുതല്‍ ഓരോ വിഷങ്ങളുമായി ബന്ധപ്പെടുത്തിയാണ് അത് അഘോഷിക്കുന്നത്.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments