Breaking

6/recent/ticker-posts

Header Ads Widget

തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതർക്ക് സിവിൽ സർവീസ് പരീക്ഷ കോച്ചിംഗ്

സിവിൽ സർവീസ് പരീക്ഷ കോച്ചിംഗ് ക്ലാസ്: ജൂൺ 20 മുതൽ


തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതർക്ക് സിവിൽ സർവീസ് പരീക്ഷ കോച്ചിംഗ്. 

കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻസ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതർക്ക് (മക്കൾ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ് ) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലേ സിവിൽസർവീസ് അക്കാദമി ജൂൺ 20 മുതൽ ആരംഭിക്കുന്ന 10 മാസം നീണ്ടുനിൽക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി, മെയിൻസ് പരീക്ഷയ്ക്കുളള കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കുന്നു. പ്രവേശനയോഗ്യത ബിരുദം. കൂടുതൽ വിവരങ്ങൾക്ക് www.kile.kerala.gov.in എന്ന വെബ്‌സൈറ്റിൽ, ഫോൺ : 0471 2479966, 0471 2309012, 7907099629.



PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments