Breaking

6/recent/ticker-posts

Header Ads Widget

ഇന്ത്യന്‍ ഇക്കണോമിക് / സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ അവസരം: അപേക്ഷ മേയ് 9 വരെ

ഐഇഎസ്, ഐഎസ്എസ് പരീക്ഷ | അവസാന തീയതി: മേയ് 9


യുപിഎസ്‌സി നടത്തുന്ന ഇന്ത്യൻ ഇക്കണോമിക് സർവീസ് (18 ഒഴിവ്), ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ് (33) പരീക്ഷകൾക്കു മേയ് 9 വരെ അപേക്ഷിക്കാം
.

ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസിലേക്കും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസിലേക്കും പൊതുവായി നടത്തുന്ന പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക് സര്‍വീസില്‍ 18 ഒഴിവും സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ 33 ഒഴിവുമാണുള്ളത്. ജൂണ്‍ 23-ന് പരീക്ഷ ആരംഭിക്കും. രാജ്യത്താകെ 19 കേന്ദ്രങ്ങളിലായാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമായിരിക്കും.

ഇന്ത്യന്‍ ഇക്കണോമിക് / സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ അവസരം: അപേക്ഷ മേയ് 9 വരെ. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുക: 


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here


Loading...

Post a Comment

0 Comments