Breaking

6/recent/ticker-posts

Header Ads Widget

CIVIL SERVICE EXAM 2023 | CIVIL SERVICE TRAINING PROGRAMME

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം | അവസാനതീയതി: ഏപ്രിൽ 28


റജിസ്ട്രേഷൻ ഫീസ് 200 രൂപ. 

തിരുവനന്തപുരം ∙ സെന്റർ ഫോർ കണ്ടിന്യുയിങ് എജ്യുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ ഒന്നിന് ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള (പ്രിലിംസ് കം മെയിൻസ് 2023-24) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. കൂടാതെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായുള്ള അവധിക്കാല പരിശീലനത്തിനും അപേക്ഷിക്കാം.

30 നു രാവിലെ 11 മുതൽ നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് 28 വരെ https://kscsa.org എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ ഫീസ് 200 രൂപ. ഫോൺ: തിരുവനന്തപുരം: 0471 2313065, 2311654, 8281098863, 8281098862, 8281098861, കൊല്ലം: 8281098867, മൂവാറ്റുപുഴ: 8281098873. പൊന്നാനി: 0494 2665489, 8281098868, പാലക്കാട്: 0491 2576100, 8281098869, കോഴിക്കോട്: 0495 2386400, 8281098870, കല്യാശ്ശേരി: 8281098875. 


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments