എം.ജി. സർവകലാശാലയില്‍ ഗസ്റ്റ് അധ്യാപകർ: 92 ഒഴിവുകൾ | ശമ്പളം: 43750
മഹാത്മാഗാന്ധി സർവകലാശാല വിവിധ വകുപ്പുകൾ / സ്‌കൂളുകളിലായുള്ള ഗസ്റ്റ്/ കരാർ അധ്യാപകരുടെ 92 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 24, 25, 26, 27, 28, മേയ് 2, 3 തീയതികളിലായി നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. യു.ജി.സി. ചട്ടപ്രകാരം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. തുടക്കത്തിൽ ഒരുവർഷത്തേക്കായിരിക്കും നിയമനം. മികവിന്റെ അടിസ്ഥാനത്തിൽ രണ്ടുവർഷംകൂടി നീട്ടിക്കിട്ടാം. വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS (English) -> Click hereCURRENT AFFAIRS QUESTIONS (Malayalam) -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
മഹാത്മാഗാന്ധി സർവകലാശാല വിവിധ വകുപ്പുകൾ / സ്‌കൂളുകളിലായുള്ള ഗസ്റ്റ്/ കരാർ അധ്യാപകരുടെ 92 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 24, 25, 26, 27, 28, മേയ് 2, 3 തീയതികളിലായി നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. യു.ജി.സി. ചട്ടപ്രകാരം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. തുടക്കത്തിൽ ഒരുവർഷത്തേക്കായിരിക്കും നിയമനം. മികവിന്റെ അടിസ്ഥാനത്തിൽ രണ്ടുവർഷംകൂടി നീട്ടിക്കിട്ടാം. വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments