Breaking

6/recent/ticker-posts

Header Ads Widget

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ / ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ: പി.എസ്.സി പരീക്ഷാ സമയത്തിൽ മാറ്റം

പരീക്ഷാ സമയത്തിൽ മാറ്റം: അസിസ്റ്റന്റ് പ്രിസൺ ഓഫീസർ / ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ 


പി.എസ്.സി. പരീക്ഷാ സമയത്തിൽ മാറ്റം: അസിസ്റ്റന്റ് പ്രിസൺ ഓഫീസർ / ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ 

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ / ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളിലേയ്ക്ക് (Cat.Nos: 173/2021, 174/2021, 175/2021, 274/2021, 495/2021, 496/2021, 531/2021, 600/2021, 626/2021, 652/2021, 680/2021) 2023 ഏപ്രിൽ മാസം 25-ാം തീയതി ചൊവ്വാഴ്ച രാവിലെ 10.30 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ പരീക്ഷ അന്നേ ദിവസം ഉച്ചയ്ക്കു ശേഷം 02.30 മണി മുതൽ 04.30 മണിവരെ നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് പ്രൊഫൈൽ വഴി നൽകുന്നതാണ്.



PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Loading...

Post a Comment

0 Comments