Breaking

6/recent/ticker-posts

Header Ads Widget

സി.ബി.എസ്.ഇ പരീക്ഷാഫലം,​ പത്തിലും, 12ലും കേരളം രാജ്യത്ത് ഒന്നാമത്

സി.ബി.എസ്.ഇ പരീക്ഷാഫലം,​ പത്തിലും, 12ലും കേരളം രാജ്യത്ത് ഒന്നാമത്


സി.ബി.എസ്.ഇ 10, 12 ക്ളാസ് പരീക്ഷാഫലത്തിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട തിരുവനന്തപുരം മേഖല ഇക്കുറിയും ഒന്നാംസ്ഥാനത്ത്.

സി.ബി.എസ്.ഇ 10, 12 ക്ളാസ് പരീക്ഷാഫലത്തിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട തിരുവനന്തപുരം മേഖല ഇക്കുറിയും ഒന്നാംസ്ഥാനത്ത്. ഇരുവിഭാഗങ്ങളിലും വിജയശതമാനം 99.91. പതിനാറ് മേഖലകളിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണിത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി 12, 10 ക്ളാസുകളിലെ വിജയത്തിൽ കേരളമാണ് മുന്നിൽ.

ദേശീയ തലത്തിൽ 12-ാം ക്ളാസിൽ 87.33, പത്തിൽ 93.12 ശതമാനമാണ് വിജയം. യഥാക്രമം 92.71, 94.40 ആണ് കഴിഞ്ഞവർഷത്തെ വിജയശതമാനം. ഇന്ത്യയിലും 26 രാജ്യങ്ങളിലുമായി 28,471 സ്കൂളുകളിലായി 21,65,805 വിദ്യാർത്ഥികളാണ് ഇക്കുറി പത്താംക്ളാസ് പരീക്ഷയെഴുതിയത്. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ- 94.25. ആൺകുട്ടികളിൽ 92.27 %. സപ്ളിമെന്ററി പരീക്ഷ ജൂലായിൽ. മേയ് 16മുതൽ റീവാല്യുവേഷന് അപേക്ഷിക്കാം.
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
16.9 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ 12-ാം ക്ളാസിലും പെൺകുട്ടികളാണ് മുന്നിൽ- 90.68%. ആൺകുട്ടികളുടേത് 84.67ശതമാനം. അഞ്ച് വിഷയങ്ങളിൽ ഒന്നിൽ 33 ശതമാനത്തിൽ താഴെ മാർക്ക് നേടിയവർ ജൂലായിൽ നടക്കുന്ന കമ്പാർട്ട്മെന്റ് പരീക്ഷ പാസാകണമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് അറിയിച്ചു.നേരത്തെ ഫലം പ്രഖ്യാപിച്ചത് ഉന്നതപഠനത്തിനും മത്സരപ്പരീക്ഷകൾക്കും തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് സഹായമാകും.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments