യു.പി.എസ്.സി. 2024-ലെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) 2024-ലെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു.
ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) 2024-ലെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ 2024 മേയ് 26-ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് 2024 ഫെബ്രുവരി 2 മുതല്‍ മാര്‍ച്ച് 5 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. യു.പി.എസ്.സി. എന്‍ജിനീയറിങ് സര്‍വീസസ് (മെയിന്‍) 2024 ജൂണ്‍ 23-ല്‍ നടക്കും.
പ്രിലിമിനറി എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ 2024 ഫെബ്രുവരി 18-ന് നടക്കും. 2023 സെപ്റ്റംബര്‍ 26 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ 2024 സെപ്റ്റംബര്‍ 1-ാം തീയതി നടക്കും. 2024 ജനുവരി 9 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷ 2024 നവംബര്‍ 24 നടക്കും.
PSC Solved Question Papers ---> Click here PSC TODAY's EXAM RESULTS ---> Click herePSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS (English) -> Click hereCURRENT AFFAIRS QUESTIONS (Malayalam) -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments