Breaking

6/recent/ticker-posts

Header Ads Widget

പ്ലസ് വൺ പ്രവേശനം ഏകജാലകം വഴി ജൂൺ 2 മുതൽ അപേക്ഷിക്കാം | അപേക്ഷിക്കേണ്ടത് എങ്ങനെ?

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകജാലകം വെബ്സൈറ്റ് ജൂൺ രണ്ടിന് പ്രവർത്തനമാരംഭിക്കും.


സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശന നടപടികൾക്കുള്ള ഏകജാലകം വെബ്സൈറ്റ് ജൂൺ രണ്ടിന് പ്രവർത്തനമാരംഭിക്കും. 

2023-24 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളുടെ ഒന്നാം വർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ജൂൺ മുതൽ സമർപ്പിക്കാം. ഏകജാല സംവിധാനത്തിലൂടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജൂലായ് 5 ന് ക്‌ളാസ് തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. 

• ഏകജാലകം അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് : ജൂൺ 2

 അവസാന തീയതി : ജൂൺ 9
 ട്രയൽ അലോട്ട്മെന്റ് : ജൂൺ 13
 ആദ്യ അലോട്ട്മെന്റ് : ജൂൺ 19
 ക്ലാസുകൾ ആരംഭിക്കുന്നത് : ജൂലായ് 5
 പ്രവേശനം അവസാനിക്കുന്നത്: ആഗസ്റ്റ് 4

• അപേക്ഷിക്കേണ്ടത് എങ്ങനെ?
 ഹയർ സെക്കൻഡറി (പ്ലസ് വൺ) ഒന്നാംവർഷ പ്രവേശനത്തിന്  'Click for Higher Secondary Admission' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് 'Click for Higher Secondary (Vocational) Admission' എന്ന വെബ്‌സൈറ്റിലെ ലിങ്കിൽ അപേക്ഷിക്കാം. 
👉ആദ്യം User Manual ശ്രദ്ധയോടെ വായിക്കുക.

👉www.hscap.kerala.gov.in ഹോം പേജിലെ അപ്ലൈ ഓൺലൈൻ ലിങ്കിൽ ക്‌ളിക്ക് ചെയ്യുക
 ജില്ല, സ്‌കീം, രജിസ്റ്റർ നമ്പർ, മാസം, വർഷം, ജനന തീയതി നൽകുക
 അപേക്ഷാ ഫീസ് അടയ്ക്കുന്ന വിധം തിരഞ്ഞടുക്കുക
 അപേക്ഷകന്റെ ജാതി, കാറ്റഗറി, പഞ്ചായത്ത്, താലൂക്ക്, എൻ.സി.സിയിലെ പ്രാതിനിധ്യം, സ്‌കൗട്ട് പുരസ്‌കാരങ്ങൾ, നീന്തൽ അറിവ്, ജവാന്റെ ആശ്രിതൻ, പത്താം ക്‌ളാസിൽ പഠിച്ച സ്‌കൂൾ എന്നീ വിവരങ്ങൾ നൽകുക
 ഗ്രേഡ് പോയൻറ് രേഖപ്പെടുത്താം
 ഓപ്ഷൻ പേജിൽ പഠിക്കാൻ ഇഷ്ടപ്പെടുന്ന സ്‌കൂളും കോമ്പിനേഷനും ആദ്യ ഓപ്ഷനായി നൽകണം
 പിന്നീട് പരിഗണിക്കേണ്ട സ്‌കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നൽകണം
 ആവശ്യമുള്ളത്ര ഓപ്ഷനുകൾ നൽകി സബ്മിറ്റ് ചെയ്യുമ്പോൾ വിവരങ്ങൾ പരിശോധനക്ക് ലഭ്യമാകും
 ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി ഫൈനൽ കൺഫർമേഷൻ നൽകി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം
 തെറ്റായ വിവരങ്ങൾ നൽകിയാൽ പ്രവേശനം റദ്ദാക്കും
 ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ
 ഒന്നിലധികം ജില്ലകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം
 സ്‌പോർട്‌സ് ക്വാട്ടയിൽ പ്രത്യേക അപേക്ഷ. ഇവർക്ക് മെരിറ്റ് ക്വാട്ടയിലും അപേക്ഷിക്കാം

HSE / VHSE കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്.

Higher Secondary Admissions (HSE)

Vocational Higher Secondary Admissions (VHSE)


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments