Breaking

6/recent/ticker-posts

Header Ads Widget

കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ ജേണലിസം പി.ജി ഡിപ്ലോമ: ജൂലൈ 1 വരെ അപേക്ഷിക്കാം

കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ ജേണലിസം പി.ജി ഡിപ്ലോമ: ഓൺലൈനായി അപേക്ഷിക്കാം


കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ ജേണലിസം പി.ജി ഡിപ്ലോമ: ജൂലൈ 1 വരെ
 ഓൺലൈനായി അപേക്ഷിക്കാം. 
Admission to the PG Diploma in Communication And Journalism course. Course of the Institute is open to any graduate below the age 30, on the basis of merit.

കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂലൈ 1 വരെ നീട്ടി. 

യോഗ്യത: ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ ബിരുദം. പ്രായം 2023 ജൂലായ് ഒന്നിന് 30 വയസ്സ് കവിയരുത്. 

അപേക്ഷാ ഫീസ് 300/-രൂപ. 

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ (www.icjcalicut.com) നല്‍കിയ ലിങ്ക് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 

അപേക്ഷാഫീസ് 300/-രൂപ ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍(NEFT)ആയോ, ഇ-പേമെന്റ് ആപ്പുകള്‍ വഴിയോ അടയ്ക്കാം. 
ഇ-മെയില്‍ : icjcalicut@gmail.com 
ഫോണ്‍ : 9447777710, 04952727869, 2721860
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

Post a Comment

0 Comments