കേരള സർവകലാശാല ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്
കേരള സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് https://admissions.keralauniversity.ac.in/ug2023 ൽ ഇന്ന് പ്രസിദ്ധീകരിക്കും. അപേക്ഷാ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. UNIVERSITY OF KERALA - UG ADMISSION - FIRST ALLOTMENT 24-06-2023.
അലോട്ട്‌മെന്റ് ലഭിച്ചവർ സർവകലാശാല ഫീസ് (ഫീസ് വിശദാംശങ്ങൾ വെബ്സൈറ്റിൽ) 28 വരെ ഓൺലൈനായി അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. സർവകലാശാലാ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കും.
അലോട്ട്‌മെന്റ് ലഭിച്ചവർ ഇപ്പോൾ ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടാനായി സർവകലാശാല ഫീസ് അടയ്‌ക്കണം. ഈ ഘട്ടത്തിൽ പ്രവേശനത്തിനായി കോളേജിൽ ഹാജരാകേണ്ടതില്ല. ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ (അലോട്ട്‌മെന്റ് കിട്ടിയ ഓപ്ഷന് മുകളിലുള്ളവ) 28നകം നീക്കം ചെയ്യണം. ഹയർ ഓപ്ഷനുകൾ നിലനിറുത്തുന്നവരെ അടുത്ത അലോട്ട്‌മെന്റിൽ ഈ ഓപ്ഷനുകളിലേക്ക് പരിഗണിക്കും. ഇങ്ങനെ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കണം.
ഒന്നാം വർഷ ബിരുദ പ്രവേശനത്തിനായുള്ള പോർട്ടലിൽ ട്രാവൻകൂർ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾ https://admissions.keralauniversity.ac.in വെബ്സൈറ്റിൽ.
ഫോൺ- 9447125125, 9656468540, 9388011160
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...
0 Comments